Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ഡ്രാഫ്റ്റ്‌ അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന...

NEWS

പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ...

NEWS

കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ പുതിയിടത്തുപറമ്പില്‍ വള്ളോന്‍ പൈങ്കിളി (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടത്തി. ഭാര്യ: മദിര. മക്കള്‍: പൊന്നമ്മ, പരേതനായ ശിവന്‍. മരുമക്കള്‍: അനിത, പരേതനായ പരമേശ്വരന്‍.

Latest News

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

NEWS

കോതമംഗലം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. ചിങ്ങം ഒന്നിന് തുക കര്‍ഷകനു കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....

NEWS

കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കായി മഴവില്ല് 2023 ടാലന്റ്‌ഷോ – യ്ക്ക് തിരിതെളിഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ മഴവില്ല് 2023 ടാലന്റ്‌ഷോ ഉദ്ഘാടനം ചെയ്തു. ഡീന്‍,സ്റ്റുഡന്റ്...

NEWS

കോതമംഗലം: വാഴവെട്ടുകേസില്‍ നിയമസഭയില്‍ ക്രിയത്മക ഇടപെടല്‍ നടത്തി ആന്റണി ജോണ്‍ എംഎല്‍എ. വാരപ്പെട്ടിയിലെ വാഴവെട്ട് വിവാദത്തില്‍ നിയമസഭയില്‍ ആന്റണി ജോണ്‍ എംഎല്‍എ അടക്കം മൂന്ന്് എംഎല്‍എമാരാണ് സഭയില്‍ സബ്മിഷന്‍ നല്‍കിയത്. വിളവെടുപ്പിന് തയ്യാറായിരുന്ന...

NEWS

നേര്യമംഗലം:നീണ്ടപാറ, ചെമ്പന്‍കുഴി പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കാട്ടാന ശല്യത്തിന് പരിഹാരമായി. പെരിയറിന്റെ ഇരു കരകളിലും അടിയന്തിരമായി ഫെന്‍സിങ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പു നല്‍കി. എംഎല്‍എ ആന്റണി ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ്...

CRIME

പെരുമ്പാവൂര്‍: പണം വാങ്ങിച്ചത് തിരിച്ച് കൊടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ കയറി കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ട് മൊബൈല്‍ ഫോണുകളും മോട്ടോര്‍സൈക്കിളും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പിറവം വട്ടപ്പാറ പുത്തേറ്റ് കുര്യാക്കോസ്...

NEWS

കോതമംഗലം: വാരപ്പെട്ടി ഇളങ്ങവത്തിന് സമീപം വിളവെടുപ്പിനായി കാത്തിരുന്ന 400 ലേറെ ഏത്തവാഴ കൃഷി യാതൊരു മുന്നറിയിപ്പും കൂടാതെ വെട്ടി നശിപ്പിച്ചത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃസംഘം സന്ദർശനം നടത്തി....

NEWS

പോത്താനിക്കാട് : ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗയിംസില്‍ 4 സ്വര്‍ണ്ണ മെഡലും, 1 വെള്ളി മെഡലും നേടിയ സിനി സെബാസ്റ്റ്യന് പൗരാവലിയുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കും. ആഗസ്റ്റ് 15ന് വൈകുന്നേരം...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി എന്നീ വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍,അതിഥി അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍...

NEWS

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബോട്ടണി അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് അസോസിയേറ്റ് ഡോ.ജിസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍...

error: Content is protected !!