Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ 24 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു

കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പേർക്ക് ഏലൂരിൽ വച്ച് നടന്ന ജില്ലാ പട്ടയമേളയിൽ വച്ച് പട്ടയങ്ങൾ വിതരണം ചെയ്തു .5 വില്ലേജുകളിലായി 24 പേർക്കാണ് ഇന്ന് കളമശേരിയിൽ വച്ച് നടന്ന ജില്ലാതല പട്ടയ മേളയിൽ മന്ത്രി പി രാജീവ് പട്ടയങ്ങൾ വിതരണം ചെയ്തത് .

കുട്ടമ്പുഴ -18, ഇരമല്ലൂർ -3, കീരംപാറ -1, നേര്യമംഗലം -1, തൃക്കാരിയൂർ -1 എന്നിങ്ങനെ 24 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.ചടങ്ങിൽ ഹൈബി ഈഡൻ എം പി, ആന്റണി ജോൺ എം എൽ എ, അൻവർ സാദത്ത് എം എൽ എ, പി വി ശ്രീനിജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...