

Hi, what are you looking for?
തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...
കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...
പെരുമ്പാവൂർ: അധികൃതർ തെറ്റുതിരുത്തി, വെള്ളച്ചതുരം മഞ്ഞച്ചതുരമായി. പുഷ്പ ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വരച്ച വെള്ളച്ചതുരങ്ങളുടെ നിറമാണ് മഞ്ഞയാക്കിയത്. വെള്ളച്ചതുരങ്ങളുടെ ലക്ഷ്യം എന്താണെന്നു ഡ്രൈവർമാർക്കു മനസിലാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള...
കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.പ്രതിയിലേക്കെത്താനാകാതെ പോലീസ്. അന്വേക്ഷണത്തില്‍ പോലിസ് സജീവമായിതന്നെയുണ്ട്.സംഭവസ്ഥലത്ത്നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പര്യാപ്തമായിട്ടില്ല.സാറാമ്മയുടെ വീടിന്റെ പരിസരങ്ങളില്‍...