Connect with us

Hi, what are you looking for?

NEWS

ജീവ മിൽക്കിന്റെആദരവ്

കോതമംഗലം :ജീവമിൽക്കിൻ്റെ ആഭിമുഖ്യത്തിൽഎസ്എസ്എൽസി ‘പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ജീവ സ്റ്റാഫ് അംഗങ്ങളുടെയും ക്ഷീരകർഷകരുടെയും 15 കുട്ടികളെയും എം ബി ബി എസ് കരസ്ഥമാക്കിയ സോജ ആൻസ് ജോളിയേയും ആദരിച്ചു.

കോതമംഗലം രൂപത വികാരി ജനറൽ’ .മോൺ.വിൻസെന്റ് നെടുങ്ങാട്ട് മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു .വിദ്യാഭ്യാസ മേഖലയിലും മറ്റു ഇതര സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും ജീവാമിക്കിൻ്റെ ഇടപെടൽ ഏറെ ശ്രേദ്ധയമായിട്ടുള്ളതായിഅദ്ദേഹം പറഞ്ഞു .ജീവ മിൽക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോസ് മൂർക്കാട്ടിൽ ‘പരീക്കണ്ണി ഇടവക വികാരി .ഫാ ജോൺസൺ ഒറോപ്ലാക്കൽ ‘ജീവ മിൽക്ക് ജനറൽ മാനേജർ ജോണി ജെ പടിഞ്ഞാത്ത് ‘അസിസ്റ്റെറ്റ് മാനേജർ സിബി ജോർജ് ഡോ.സോജ എന്നിവർ പ്രസംഗിച്ചു

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!