Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട തങ്കളം നാലുവരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് നെല്‍വയല്‍ നികത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. തങ്കളം ലോറി സ്റ്റാന്‍ഡിന് സമീപം തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ച് രാത്രിയില്‍ മണ്ണിട്ട് വയല്‍ നികത്തിയ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

CRIME

കോതമംഗലം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് കഠിന തടവും , പിഴ ശിക്ഷയും വിധിച്ചു. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി...

Latest News

CHUTTUVATTOM

കോതമംഗലം: 18 ടീമുകള്‍ പങ്കെടുത്ത കോതമംഗലം ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണ്‍ സമാപിച്ചു. ചേലാട് ടിവിജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ പരീക്കണ്ണിയെ സ്ലയേഴ്സ് കറുകടം പരാജയപ്പെടുത്തി. 19 ഓവറില്‍ 135...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CRIME

കോതമംഗലം : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വീട്ടിൽ ഇപ്പോൾ വേങ്ങൂർ വെസ്‌റ്റ് അയ്മുറിയിൽ താമസിക്കുന്ന വേലായുധൻ (49) നെയാണ് കോടനാട്...

CRIME

കോതമംഗലം : നിരവധി മോഷണ കേസുകളിൽ പ്രതിയായ രായമംഗലം പുല്ലുവഴി തോമ്പ്ര വീട്ടിൽ അനിൽ മത്തായി (41) യെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവൻ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാൾ പെൺകുട്ടിയെ പീഢനത്തിനിരയാക്കി....

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം KSRTC ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട പറവൂർ...

CRIME

മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്....

CRIME

കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് അടിവാട് ടൗണില്‍ കഴിഞ്ഞ ദിവസം ആസാം സ്വദേശികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ കുത്തേറ്റ അതിഥി തൊഴിലാളി അബൂ ഹനീഫ (27) മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുത്തിപ്പരിക്കേല്‍പിച്ച ആസാം...

CRIME

കോതമംഗലം : അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ആസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസാം...

CRIME

കോതമംഗലം : കോഴി ഫാം ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഊന്നുകൽ കൊച്ചറക്കൽ വീട്ടിൽ രാജു (53) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കോതമംഗലം ബാറിലെ അഭിഭാഷകനായ...

CRIME

കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...

CRIME

മുവാറ്റുപുഴ : ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഢിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളകം കുന്നക്കാൽ ആവുണ്ട ഭാഗത്ത് വെൺമേനിക്കുടിയിൽ രാഹുൽ(29) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25...

error: Content is protected !!