Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂര്‍: ലേഡീസ് ടൈലറിംഗ് കടയില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും, 5000 രൂപയും മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ആസാം സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്....

CRIME

പെരുമ്പാവൂര്‍: നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിടച്ചു. കൊമ്പനാട് ചൂരമുടി മാലിക്കുടി അഖില്‍ എല്‍ദോസ് (27), പാറക്കടവ് പുളിയനം കുന്നപ്പിള്ളിശേരി കുരിശിങ്കല്‍ മാര്‍ട്ടിന്‍ (24) എന്നിവരെയാണ് കാപ്പ ചുമത്തി വിയൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്....

CRIME

മൂവാറ്റുപുഴ: താറാവ് ഫാമില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വെങ്ങോലയിലെ താറാവ് ഫാമില്‍ അസം സ്വദേശി രാജു മണ്ഡലിനെ കൊലപ്പെടുത്തിയ കേസില്‍ ബബുല്‍...

Latest News

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

CRIME

കോതമംഗലം : കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി കഴിഞ്ഞ ദിവസങ്ങളിൽ പൂയംകുട്ടി മണികണ്ഠൻ ചാലിലും പൂയംകുട്ടി തണ്ട്...

CRIME

കോതമംഗലം: പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ്...

CRIME

കോതമംഗലം :നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകൾ. രഖിലിന് കള്ളത്തോക്കുകൾ കൈമാറിയ സോനുകുമാറും, ഇടനിലക്കാരനായി പ്രവർത്തിച്ച ടാക്സി...

CRIME

കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ...

CRIME

കോതമംഗലം ; നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിനു പിസ്റ്റൾ നൽകിയയാളെ ബിഹാറിൽ നിന്ന് ബിഹാർ പൊലീസിന്റെ സഹായത്തോടെ കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന്...

CRIME

കോതമംഗലം : കോതമംഗലത്ത് പണം വെച്ച് ചീട്ടു കളി ഒൻപത് അംഗ സംഘം പിടിയിൽ. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇലവും പറമ്പിൽ നടന്ന പൊലിസ്...

CRIME

കോതമംഗലം: കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ബഹുമാനപ്പെട്ട എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ.ഷൈബുവിൻ്റെ നേതൃത്വത്തിൽ...

CRIME

  മലപ്പുറം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വച്ച്‌ മലപ്പുറം ചങ്ങരകുളം വളയംകുളത്ത് യുവാവ് വീടിനകത്ത് തൂങ്ങിമരിച്ചു . വളയംകുളം...

CRIME

കോതമംഗലം :നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന്...

CRIME

  പെരുമ്പാവൂർ : ബിജെപി ജില്ലാ നേതാവിൻറെ പേരിൽ പണപ്പിരിവു നടത്തിയ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. കോട്ടപ്പടി ഇടയൻ വീട്ടിൽ സുരേഷ് (35), ഇടുക്കി കുടയത്തൂർ പച്ചിലാംകുന്നിൽ രാജേഷ് (37) കാഞ്ഞൂർ...