Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

CRIME

പെരുമ്പാവൂർ : മറ്റൂർ കുറ്റിലക്കരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. മറ്റൂർ തേവർ മഠo പുളിയാമ്പിള്ളി വീട്ടിൽ അമൽ ബാബു (24), സഹോദരൻ അഖിൽ ബാബു (27), മരോട്ടിച്ചോട് നാല് സെൻറ്...

CRIME

കോട്ടപ്പടി : ആലുവയിൽ നിയമവിദ്യാർത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുഹൈൽ നേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന കുടുംബത്തിനെ പോലീസ് കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ...

CRIME

കോതമംഗലം : ആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനും കുടുംബത്തിനും എതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹീക പീഡനവും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നെല്ലിക്കുഴി ഇരുമലപ്പടി...

CRIME

കോതമംഗലം : ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചേർത്തല വയലാർ നാമക്കാട്ട് വീട്ടിൽ അർജുൻ പ്രദീപ് (24),...

CRIME

പെരുമ്പാവൂർ : മോഷണം നടത്തുന്നതിനിടയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസിൻറെ പിടിയിൽ. ആസ്സാം സ്വദേശികളായ ആഷിക്കുൽ ഇസ്ല്ലാം (26), ജമീർ അലി (26), വെസ്റ്റ് ബംഗാൾ സ്വദേശി സജിബുൾ (22) എന്നിവരെയാണ് മോഷണത്തിനിടയിൽ...

CRIME

പെരുമ്പാവൂർ : വീടിന്‍റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ആസ്സാം മഹ്ഗുരി സ്വദേശി മൻസൂർ അലി (31) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ്...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ . ആസാം സ്വദേശികളായ താജുൽ...

CRIME

കോതമംഗലം : റബ്ബർ റോളറുകൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേരെകൂടി പിടികൂടി. ഭൂതത്താൻകെട്ട് പാലക്കോട്ട് വീട്ടിൽ ജോജിൻ.പി.ജോസ് (22), ചെങ്കര താന്നിക്കൽ വീട്ടിൽ കുഞാവ എന്ന് വിളിക്കുന്ന ബിൻസൺ (24) എന്നിവരാണ് കോതമംഗലം...

CRIME

പെരുമ്പാവൂർ: ദേശീയ പാതയിൽ നെടുമ്പാശേരി കരിയാട് ജംഗ്ഷനിൽ നൂറു ഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർ മൊയ്തീൻ (24), ആലുവ തോട്ടുമുഖം മുണ്ടക്കൽ...

CRIME

കോതമംഗലം : ഭൂതത്താൻകെട്ട് സ്വദേശികളായ കാഞ്ഞിരം വിളയിൽ ബിനു (പൊടിയൻ 30), ഒറവുങ്കചാലിൽ വീട്ടിൽ സൈക്കോ (39), പീടികയിൽ വീട്ടിൽ സലാം (41) എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഭൂതത്താൻകെട്ട് ഭാഗത്തു നിന്നുമാണ്...

error: Content is protected !!