Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

Latest News

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി ചേനോത്തുമാലി സി. എം ജെയിംസ് (68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  3ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. ഭാര്യ: പരേതയായ സില്‍വി കുറുപ്പംപടി. മാലികുടിയിൽ കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ്...

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന ഫാ.സെബി എൽദോയുടെ ഭവനത്തെ യാക്കോബായ സുറിയാനി സഭ ഏറ്റെടുക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത്‌ വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ  അധ്യക്ഷതയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ...

CHUTTUVATTOM

കോട്ടപ്പടി:- വർദ്ധിച്ചു വരുന്ന കാട്ടാന ശല്യത്തിലും അധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ പ്രതിഷേധ പരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തി നാടിൻ്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ചൊവ്വാഴ്ച്ച 04/01/2022 വൈകിട്ട് 4...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം : പത്തു വിശുദ്ധരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കെ.പി.കുര്യാക്കോസ് രചിച്ച ‘വിശുദ്ധിയുടെ നിറവിൽ ‘ എന്ന പുസ്തകം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി പ്രകാശനം ചെയ്തു. മരിയൻ അക്കാദമി ചെയർമാൻ...

CHUTTUVATTOM

കോതമംഗലം : എറണാകുളം റൂറൽ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയിൽ കരുതൽ തടങ്കലിലായത് 171 പേർ. പുതുവത്സരാഘോഷത്തോടനുന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാമൂഹ്യ വിരുദ്ധർ,...

CHUTTUVATTOM

പെരുമ്പാവൂർ: അസംബ്ലി നിയോജക മണ്ഡലത്തിൽ ബഹുമാനപ്പെട്ട എം പി ബെന്നി ബഹനാൻ നിർദ്ദേശിച്ച 18.06 കോടി രൂപയുടെ അഞ്ചു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഏഴാം തീയതി വെള്ളിയാഴ്ച നടക്കുമെന്ന് അഡ്വ.എൽദോസ് P കുന്നപ്പിള്ളിൽ MLA...

m.a college kothamangalam m.a college kothamangalam

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദക്ഷിണ മേഖല&ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ ഷിപ് നടക്കുന്നതിനാൽ ജനുവരി 3 തിങ്കളാഴ്ച കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  

CHUTTUVATTOM

കവളങ്ങാട് : ഊന്നുകല്ലിനു സമീപം തടിക്കുളത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ ഇന്ന് വനപാലകർ പിടികൂടി. തടിക്കുളത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെയാണ് വനപാലകർ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ...

error: Content is protected !!