Connect with us

Hi, what are you looking for?

CHUTTUVATTOM

കെ.പി.കുര്യാക്കോസ് രചിച്ച ‘വിശുദ്ധിയുടെ നിറവിൽ ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കോതമംഗലം : പത്തു വിശുദ്ധരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കെ.പി.കുര്യാക്കോസ് രചിച്ച ‘വിശുദ്ധിയുടെ നിറവിൽ ‘ എന്ന പുസ്തകം ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബഞ്ചമിൻ കോശി പ്രകാശനം ചെയ്തു. മരിയൻ അക്കാദമി ചെയർമാൻ പ്രഫ. ബേബി എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. ജേക്കബ് ഇട്ടൂപ്പ് , അഡ്വ. സി.പി. മാത്യു, തഹസിൽദാർ റേച്ചൽ കെ.വർഗീസ്, ഡോ. സിസ്റ്റർ അഞ്ജിത, ബേബി തോമസ്, ബാബു ഇരുമല, പ്രഫ. കെ.എം.കുര്യാക്കോസ്, ജുഡീഷ്യൽ മജിസ്ട്രേറ്റ് ജെയ്ബി റെൻസ്, ഡോ. റെൻസ് പി.വർഗീസ്, മനോജ് മാത്യു, ബിന്ദു ജിജി എന്നിവർ പ്രസംഗിച്ചു.

You May Also Like