Connect with us

Hi, what are you looking for?

CHUTTUVATTOM

മാർ അത്തനേഷ്യസ് കോളേജിൽ ജനുവരി 3ന് അവധി.

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ദക്ഷിണ മേഖല&ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻ ഷിപ് നടക്കുന്നതിനാൽ ജനുവരി 3 തിങ്കളാഴ്ച കോളേജിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

You May Also Like