Connect with us

Hi, what are you looking for?

CHUTTUVATTOM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഊന്നുകൾ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മിനി രാജീവ്‌ സ്വാഗതംആശംസിച്ചു. പ്രസ്തുത ചടങ്ങിൽ മരണപെട്ട 10 വ്യാപാരികളെ അനുസ്മരിച്ചു. തുടർന്ന് 35 വർഷം വ്യാപാര രംഗത്ത് ഉള്ള വ്യാപാരികളെ ജില്ല ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ല ട്രഷറർ അജ്മൽ ചക്കുങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

ജില്ല വർക്കിംഗ്‌ പ്രസിഡണ്ട്‌ ടി.ബി നാസർ, ജില്ല വൈസ് പ്രസിഡണ്ട്‌ മരിയ ഇ.എം ജോണി, പി.എ കബീർ , ജില്ല സെക്രട്ടറിമാരായാ ജിമ്മി ചക്കിയത്ത്, ജോസ് വർഗീസ്,മേഖല പ്രസിഡണ്ട്‌ ഇ.കെ സേവിയർ, മേഖല സെക്രട്ടറി കെ.കെ അശോകൻ,യൂത്ത് വിംഗ് മേഖല പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ്,ജിജി ഏളൂർ,യൂണിറ്റ് സെക്ടറി പി.എം സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പുതിയ ബിൽഡിംഗ്‌ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് നിർവഹിക്കുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...