Connect with us

Hi, what are you looking for?

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

  കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷങ്ങൾ പൂർത്തീകരിച്ച ദമ്പതികളുടെ ജൂബിലി ദമ്പതി സംഗമം നടത്തി.  സി.എം.ഐ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയ ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണ്ണിച്ചറുകളും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകി പാഴാവാൻ തുടങ്ങിയിട്ട് നാളുകളേറെ ആയിരുന്നു. ജല അതോറിറ്റിയും PWD യും പരസ്പരം പഴി...

CHUTTUVATTOM

കോതമംഗലം : സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6...

CHUTTUVATTOM

കവളങ്ങാട് : അടിവാട് മാലിക് ദീനാർ റോഡിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കുന്നേൽ മീരാൻ കുഞ്ഞിന്റെ...

CHUTTUVATTOM

കോതമംഗലം : കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെയുണ്ടായ വധഭീഷണിക്കെതിരെ കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ അലയടിച്ചു. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ​ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ്...

CHUTTUVATTOM

  അടിമാലി : പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായിരിക്കുകയാണ് രജനി എന്നാ പോലീസ് ഉദ്യോഗസ്ഥ. അടിമാലിയിൽ നിന്നും കളഞ്ഞു കിട്ടിയ 5പവൻ വരുന്ന സ്വർണ്ണഭാരണങ്ങൾ ഉടമസ്ഥനായ അടിമാലി,...

CHUTTUVATTOM

കോതമംഗലം: ദളിത് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയിടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടന ശില്‍പി ഡോ. ബി.ആര്‍. അംബേദ്കര്‍ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് എൻജിനീറിങ് കോളേജ് ന്യൂ കോഡ് ഓഫ് എജ്യൂക്കേഷൻ (പുതിയ വിദ്യാഭ്യാസ മാർഗരേഖ 2021) അംഗീകാരത്തിന് അർഹരായി. മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നൂതന ഡിജിറ്റൽ സമ്പ്രദായങ്ങൾ നിർമ്മിക്കാനും അവ പ്രാപ്തമാക്കാനും ശ്രമിക്കുന്ന...

CHUTTUVATTOM

നെല്ലിക്കുഴി: ചെറുവട്ടൂർ ഗവ.ടി.ടി.ഐ. ഹാൾ, കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 45 വയസ്സിന് മുകളിലുള്ള 300 ഓളം പേർ കോവിഡ് പ്രതിരോധ വാക്സിനേഷന് വിധേയരായി.കുറ്റിലഞ്ഞി സ്കൂളിൽ 1,14, 21, വാർഡുകളിൽ നിന്നുള്ളവർക്കും...

CHUTTUVATTOM

കോതമംഗലം : ഇന്നലെ വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ കനത്ത നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ മരം വീണു തകർന്നു. നിരവധി റബ്ബർ, തേക്ക്, പ്ലാവ് മരങ്ങൾ...

error: Content is protected !!