Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്ത് 50 വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു.

കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത്‌ വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ  അധ്യക്ഷതയിൽ  വൈ . എം .സി .എ ഹാളിൽ ചേർന്ന ക്ലബ് യോഗത്തിൽ ആണ് ജേക്കബ് ബേസിൽ സ്റ്റുഡിയോ ,രാജു സെനിത് സ്റ്റുഡിയോ , ജോസ് എംമ്പയർ സ്റ്റുഡിയോ , ജോർജ് തരംഗിണി സ്റ്റുഡിയോ , ആന്റണി കവിത സ്റ്റുഡിയോ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത് . യോഗത്തിൽ അജയ് ദേവരാജ് , സജി മംഗലത് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത് ചന്ദ്രശേഖർ സ്വാഗതവും , നിയുക്ത പ്രസിഡെന്റ് ബേസിൽ മലിലാൻ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...

NEWS

കോതമംഗലം: കോട്ടപ്പടി ആയക്കാട് മരോട്ടിച്ചോടിന് സമീപം പിണ്ടിമന പഞ്ചായത്തിന്റെ മിനി എം.സി.എഫ് ന് പരിസരത്ത് സാമൂഹ്യ വിരുദ്ധർ തളളിയ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. ഇനി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും....

NEWS

കവളങ്ങാട്: പട്ടയ പ്രശ്നത്തിലും കർഷകരുടെ പ്രശ്നത്തിലും മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ തെരത്തെ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് നടത്തി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടന്നത്.കോതമംഗലത്ത് എം.എ.കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രവര്ത്തനം നടന്നത്.മെഷ്യനുകളില്‍...