Connect with us

Hi, what are you looking for?

NEWS

നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി

വോട്ട് ചെയ്തത് . നെല്ലിക്കുഴി പൊലിക്കുന്നത്ത് ഗോകുലും നാട്ടുകാണി കല്ലുങ്കൽ ഗോപിക ഗോപാലനുമാണ് ഇന്നലെ സെൻ്റ് തോമസ് ചർച്ചിൽ വച്ച് വിവാഹിതരായത്. ഗോപിക നാടുകാണി ഗൊമയന്തപ്പടി ബൂത്തിൽ വോട്ട് ചെയ്തു.

You May Also Like

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കണമെന്ന് ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ.ആരോഗ്യവകുപ്പും, പഞ്ചായത്തും, സംയുക്തമായി നടത്തിയ...

NEWS

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ...

CRIME

പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് സ്വദേശി മൊഫിജുൽ അലി (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന്...

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...