Connect with us

Hi, what are you looking for?

CHUTTUVATTOM

കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കി.

കോ​ത​മം​ഗ​ലം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള യുവതി യുവാക്കൾക്ക് കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കി. കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ​ സേ​ന നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​പി. ക​രു​ണാ​ക​ര​പി​ള്ള നേ​തൃ​ത്വം ന​ൽ​കി. നിരവധി സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രാ​യ എം. ​അ​നി​ൽ​കു​മാ​ർ, കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​നോ​യി, ഫ​യ​ർ​മാ​ൻ​മാ​രാ​യ പി.​എം. റ​ഷി​ദ്, സി​ദ്ദി​ഖ് ഇ​സ്മ​യി​ൽ, കെ.​എ​ൻ. ബി​ജു, സി.​എ. നൗഷാദ് തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like