Connect with us

Hi, what are you looking for?

CHUTTUVATTOM

ഇടനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദമ്പതി പൂജ നടത്തി

കോതമംഗലം: പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഇടനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തിയ ദമ്പതി പൂജയിൽ ആഞ്ഞിപ്പിള്ളി ഗോപാലൻ നായരേയും പത്നിയേയും ആദരിച്ചു. പൂന്താന ഭക്തൻ ഇഞ്ചൂർ ഈശ്വർജിയെ കുറിച്ചുള്ള അനുസ്മരണ സമ്മേളനത്തിൽ പി.സി.വിജയൻ, എം.കെ.ഗോപാലകൃഷ്ണൻ നായർ, കെ.ശങ്കരൻ ഉണ്ണി, വല്ലി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ജ്ഞാനപ്പാന പാരായണ മത്സര വിജയികൾക്ക് ഡോ ഗുരു ശ്രീ ഇ.ജി നമ്പൂതിരി സമ്മാനദാനം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like