Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

CHUTTUVATTOM

നേര്യമംഗലം : ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോൾ(70) അന്തരിച്ചു. സംസ്കാരം ഇന്ന് (05/09/26 ശനി. ) 3 ന് ചെമ്പൻകുഴി സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ.ഭാര്യ: ലൗലി അടിമാലി തോക്കുപാറ ഇടയത്തൂട്ട് കുടുംബാംഗം.മകൾ:...

Latest News

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: സീതാറാം യെച്ചുരി അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ പാഠശാലയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി. തൃക്കാരിയൂർ തടത്തി കവലയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിലെ എൻ.എസ് എസ് യൂണിറ്റും, തൃശൂർ ഷെയർ യൂണിൻ്റെയും നേതൃത്വത്തിൽ എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഹെയർ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതിലധികം വിദ്യാർഥികൾ അവരുടെ മുടികൾ മുറിച്ചു നൽകി....

CHUTTUVATTOM

പിണ്ടിമന : ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പിണ്ടിമന കൃഷിഭവൻ്റെ നേതൃത്തിൽ മണ്ണ് സംരക്ഷണദിനാചരണവും ബോധവത്ക്കരണ ക്യാമ്പയിനും നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു കർഷകനായ മാലിയിൽ എം.ജെ.കുര്യനോട് പരിശോധനക്കുള്ള മണ്ണ് സാമ്പിൾ ഏറ്റുവാങ്ങിക്കൊണ്ട് ദിനാചരണത്തിൻ്റെ...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ചെമ്മയത്ത് വീട്ടിൽ സി.കെ അബ്ദുൾ നൂർ(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൈലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് അബ്ദുൾ നൂർ...

CHUTTUVATTOM

കോതമംഗലം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ ആദരവ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിചെത്തിക്കുന്ന പീസ്...

CHUTTUVATTOM

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി സി സി അംഗം കെ...

CHUTTUVATTOM

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുറ്റിലഞ്ഞി ഗവ.യുപിസ്കൂളിലെ രണ്ടാം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു. യോഗത്തിൽ പ്രധാനമായും പെരുമ്പാവൂരിന്റെ സ്വപ്ന...

CHUTTUVATTOM

കോതമംഗലം: ഗോവയിൽ നടന്ന ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡൻ്റായി സാബു ചെറിയാനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ എല്ലാ ഫിലിം ചേമ്പറുകളുടേയും അപ്പക്സ് ബോഡിയാണ് മുംബൈ ആസ്ഥാനമായ ഫിലിം...

CHUTTUVATTOM

കോതമംഗലം : ലോക എയ്ഡ്‌സ് ദിനമായ ഇന്ന് ഡിസംബർ ഒന്നിന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിൽ കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും എയ്ഡ്സ് ബോധവൽക്കരണവും...

error: Content is protected !!