Connect with us

Hi, what are you looking for?

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

Latest News

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ, ഗിരീഷ് തുമ്പയിൽ, 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഉരുളൻതണ്ണിയിലെ പോസ്‌റ്റ്‌മാൻ കെ.എ. പൗലോസ് എന്നിവരെ പിണവൂർക്കുടി ജനകീയമുന്നണി ആദരിച്ചു. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം : ഓണക്കാലത്ത് മറ്റെല്ലാ വിഭാഗങ്ങൾക്കും സർക്കാർ ഉത്സവബദ്ധയും,സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് ശമ്പളവും, പെൻഷൻകാർക്ക് രണ്ടുമാസ പെൻഷനും, ഒരുമിച്ച് നൽകിയപ്പോൾ കിറ്റ് വിതരണവും,സ്പെഷ്യൽ അരിവിതരണവും നടത്തി ജനങ്ങളിൽ നിന്നും നിരവധി പരാതി കേൾക്കേണ്ടിവന്ന...

CHUTTUVATTOM

കീരമ്പാറ: പുന്നേക്കാട് വീട്ടിലെ വാട്ടർ മീറ്റർ ബോക്സിനുള്ളിൽക്കയറിയ കുഞ്ഞു മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. പുന്നേക്കാട് M.P കോളനിയിലെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ പിടികൂടിയത്. വാട്ടർ കണക്ഷന്റെ റീഡിങ് എടുക്കാൻ വന്ന ജീവനക്കാരിയാണ്...

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയ, വൃക്ക സംബന്ധവുമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പഴയകാല മതപ്രഭാഷണ രംഗത്ത് നിറഞ്ഞ സാനിധ്യം ആയിരുന്ന അലിയാര്‍ മൗലവി പെഴക്കാപിളളിജാമിഅ...

CHUTTUVATTOM

  കീരമ്പാറ : ഇന്നലെ അർദ്ധ രാത്രി വെളിയേൽച്ചാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. റോഡിൽകൂടി പോകുന്ന സമയത്ത് പാമ്പിനെ കണ്ട നാട്ടുകാർ പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പാമ്പ് തൊട്ടടുത്ത...

CHUTTUVATTOM

നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ. യൂസുഫ് പല്ലാരിമംഗലത്തിന്റെ 50 കവിതകളുടെ സമാഹാരമായ ‘പെങ്ങള്‍ നട്ട പൂക്കള്‍’ പ്രകാശനം ചെയ്തു. അടിവാട് വ്യാപാര ഭവന്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്യൻസ് ഇടവക ചെങ്കര മദർ തെരെസ കുടുംബ യൂണിറ്റിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം കോതമംഗലം രൂപത വികാരി ജനറാൾ മോൺസിൻജർ ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. കീരംപാറ ഇടവകയിലെ...

CHUTTUVATTOM

കോതമംഗലം : കോഴിഫാമിൽക്കയറി കോഴിയെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് ചെറുവട്ടൂരിൽ നിന്ന് പിടികൂടി. ചെറുവട്ടൂർ, കോട്ടേപ്പീടികയിലുള്ള കോഴിഫാമിലാണ് പെരുമ്പാമ്പ് എത്തിയത്. ശബ്ദം കേട്ട് എത്തിയവർ പാമ്പിനെ കണ്ട വിവരം കോതമംഗലം ഫോറസ്റ്റ്...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ സെപ്തംബർ രണ്ടിന് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഞ്ജാത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മൃതദേഹം ആരുടേതാണന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് ദിവസം...

CHUTTUVATTOM

കോതമംഗലം: ക്യാമ്പസ് പ്ലേസ്‌മെന്റിൽ അഭിമാന നേട്ടവുമായി എംബിറ്റ്‌സ് വിദ്യാർത്ഥി. കോളേജിലെ ആറാം സെമസ്റ്റർ ബിടെക് കംപ്യൂട്ടർസയൻസ് വിദ്യാർത്ഥിയായ കെവിൻ ജോസഫ് ആണ് നേട്ടം കൈവരിച്ചത്. അമേരിക്ക ആസ്ഥാനമായുള്ള വിർടൂസയിൽ ജോലി ലഭിച്ച കെവിന്...

error: Content is protected !!