കോതമംഗലം: പാലമറ്റം ഗവ എൽപി സ്‌കൂളിൽ ഒരു മാസത്തേയ്ക്കുമാത്രം നിലവിൽ വന്നിട്ടുള്ള എൽപിഎസ്റ്റിയുടെതാൽക്കാലികഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. 18ന് (വ്യാഴം) രാവിലെ 10ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.






















































