പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. കാലടി കൈപ്പട്ടൂർ അയ്യനാർകര വീട്ടിൽ മനോജ് (24) നെയാണ് കാലടി പോലീസ് പിടികൂടിയത്. കാലടി മണ്ണൻതറ വീട്ടിൽ...
പെരുമ്പാവൂർ : ഓടക്കാലി സുഗന്ധതൈല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിസംസ്ഥാന സർക്കാരിലേക്ക് 2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചു. മാർച്ച് 15...
പെരുമ്പാവൂർ : ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ചവർ പിടിയിൽ. കാലടി കൈപ്പട്ടൂർ മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. രണ്ടു...
പെരുമ്പാവൂർ : സ്ത്രീകളുടെയും, കുട്ടികളുടെയും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പെരുമ്പാവൂരിലും പിങ്ക് പോലീസ് പട്രോളിംഗ് തുടങ്ങി. പെരുമ്പാവൂർ ഏ.എസ്.പി അനൂജ് പലിവാൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ടീമായി ആറംഗ ഉദ്യോഗസ്ഥ...
പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ കപ്രിയക്കാട് വനമേഖലയിൽ തുടർച്ചയായെത്തുന്ന കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണുന്നതിനായി മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ MLA വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കാട്ടാന ശല്യം നേരിടുന്നതിന്...
പെരുമ്പാവൂർ : സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാകിരണം മിഷൻ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി 8 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീടിനകത്തെ കുളിമുറിയിൽ കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
പെരുമ്പാവൂർ : അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മറ്റൂർ തോട്ടക്കാട് വള്ളൂരാൻ വീട്ടിൽ ബൈജു (43) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാവിലെ കട്ടിലിൽ...
പെരുമ്പാവൂർ : കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിൽ പത്ത് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ...
പെരുമ്പാവൂർ : കാലടി സമാന്തരപാലത്തിന്‍റേയും അപ്രോച്ച് റോഡിന്‍റേയും നിര്‍മ്മാണത്തിനാവശ്യമായ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുവാന്‍ തീരുമാനമായതായി എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും, റോജി എം. ജോണും അറിയിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍...