പെരുമ്പാവൂർ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു...
പെരുമ്പാവൂർ: മേക്കാലടിയിൽ അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീഡിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (64 ) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവൺമെൻറ്...
പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്ന ഭാഗത്തെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രീ ക്വാളിഫൈഡ്...
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് ആരംഭിച്ചതായി പെരുമ്പാവൂർ എം എൽ എഎൽദോസ് കുന്നപ്പിള്ളി. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി...
പെരുമ്പാവൂർ: വളർത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. ഐരാപുരം മഴുവന്നൂർ ചവറ്റുകുഴിയിൽ വീട്ടിൽ സിജോ ജോസഫ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ....
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച എമൽഷൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെ തടഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും, നാട്ടുകാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആറുമാസം കൂടി കാലാവധിയുള്ള ടാറിങ്ങിന്...
പെരുമ്പാവൂർ : റൂറൽ ജില്ലയിൽ ലഹരി മരുന്ന് വേട്ട. അങ്കമാലിയൽ പിക്കപ്പ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ...
പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി...
പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാവുകയും ടെണ്ടർ നടപടികൾ ജനുവരി 17...
പെരുമ്പാവൂർ : മണ്ഡലത്തിൽ പുതുതായി അനുവദിച്ച 20 മിനി മാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണം ആരംഭിച്ചതായി ഫിറോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജ്യോതി പ്രഭാ പദ്ധതിയിലുൾപ്പെടുത്തി 34.60 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്....