Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

പെരുമ്പാവൂർ : പെരുമ്പാവൂർ കണ്ടന്തറയിൽ യുവതി തലയ്ക്ക് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്....

CHUTTUVATTOM

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ നാല് പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം ഏപ്രിൽ നാലാം തീയതി ഓടക്കാലി ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ...

CRIME

പെരുമ്പാവൂർ : ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21) നെയാണ് ആന്ധ്രപ്രദേശിൽ നിന്നും പെരുമ്പാവൂർ പോലീസ്...

CRIME

പെരുമ്പാവൂർ : നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമുള്ള അതിസുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറുകയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിഖ് ജോയി (23) യെയണ്...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ റീബിൽഡ് മിഷൻ എന്ന ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. ഒരു സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അഞ്ചു പേർ അംഗങ്ങളായിരിക്കും. അംഗങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയിലെയും ഔദ്യോഗിക ഭാരവാഹികൾ ആകരുത്....

AGRICULTURE

പെരുമ്പാവൂർ: അഭിനയ രംഗത്തെ മികവിനൊപ്പം കാര്‍ഷികരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച് സംസ്ഥാന സർക്കാരിന്റെ 2021-ലെ കർഷക പുരസ്കാരത്തിനർഹനായ നടൻ ജയറാമിന് നാട്ടുകാരുടെ സ്നേഹാദരം. കോടനാട് സർവ്വീസ് സഹകരണ ബാങ്ക്, താരത്തെ ആദരിക്കുകയും മെമ്പർഷിപ്പ്...

CHUTTUVATTOM

പെരുമ്പാവൂർ : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടയ്ക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഫാം ദിനാഘോഷത്തിന്റെയും ഏകദിന പരിശീലന പരിപാടിയുടേയും ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഒന്നര കോടി രൂപയുടെ പദ്ധതികളാണ്‌...

CRIME

പെരുമ്പാവൂർ : ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയ്ന്‍റിംഗ് തൊഴിലാളി പിടിയിൽ. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാർ (41) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്....

CHUTTUVATTOM

പെരുമ്പാവൂർ : സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം സി റോഡിലെ പ്രധാന പാലമായ കാലടി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത് സംബന്ധിച്ച് ശ്രീ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു....

CHUTTUVATTOM

പെരുമ്പാവൂർ: പെരുമ്പാവൂർ അണ്ടർ പാസേജ് 300 കോടി, കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ നവീകരണം 15 കോടി, കുറുപ്പുംപടി പോലീസ് സ്‌റ്റേഷൻ & ക്വാർട്ടേഴ്സ് 5 കോടി, സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിർമ്മാണം 3...

error: Content is protected !!