പെരുമ്പാവൂർ: മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ . ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നി (27) നെയാണ് കാലടി പോലീസ് എസ് എച്ച് ഒ അരുൺ.കെ.പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന്...
പെരുമ്പാവൂർ : കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു (29) വിന്‍റെ ശിക്ഷയാണ് ആറു...
പെരുമ്പാവൂർ: ഒറീസയിൽ നിന്ന് ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഡ്രൈവർ തമിഴ്നാട് ഉസലാംപെട്ടി സ്വദേശി സെൽവകുമാറിനെ റിമാൻറ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ്...
പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് പോലീസിന്‍റെ പിടിയിൽ. ഏനാനല്ലൂര്‍ മുല്ലുപ്പുഴച്ചാല്‍ മുത്തിയാട്ടുശ്ശേരില്‍ വീട്ടില്‍ ശരത്ത് (20) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് വന്ന പത്തനംതിട്ട...
പെരുമ്പാവൂർ : ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു....
പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...
പെരുമ്പാവൂർ : അറക്കപ്പടി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള നിർമ്മാണ ഉദ്ഘാടനം പെരുമ്പാവൂർ എം എൽ എ അഡ്വ. എൽദോസ് പി കുന്നപ്പിള്ളിൽ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ്...
പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ...