Connect with us

Hi, what are you looking for?

CRIME

മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ.

പെരുമ്പാവൂർ: മലയാറ്റൂരിൽ നിന്ന് കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ . ഇരിങ്ങാലക്കുട അക്കരക്കാരൻ വീട്ടിൽ മിലൻ ബെന്നി (27) നെയാണ് കാലടി പോലീസ് എസ് എച്ച് ഒ അരുൺ.കെ.പവിത്രന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി പതിനൊന്നിന്ന് മലയാറ്റുർ പള്ളിയുടെ സമീപത്തുള്ള പുഴയുടെ കരയിൽ വച്ചിരുന്ന ബാഗ് കവർച്ച ചെയ്ത് അതിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളിയുടെ മുൻവശത്തു റോഡിൽ പാർക്കു ചെയ്തിരുന്ന ഏഴ് ലക്ഷം രൂപ വിലവരുന്ന കാറും, മൊബൈൽ ഫോണും, രണ്ടായിരം രൂപയുമാണ് ഇയാൾ മോഷ്ടിച്ച് കടന്നത്. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന സുധീറിന്‍റെതാണ് വാഹനം .

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...