Connect with us

Hi, what are you looking for?

CHUTTUVATTOM

നവീകരിച്ച മിനി ലൈബ്രറി ആന്റ് റീഡിംഗ് റും നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു.

കോതമംഗലം : നഗരസഭയുടെ നവീകരിച്ച മിനി ലൈബ്രറി ആന്റ് റീഡിംഗ് റും നഗരസഭ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷയായി. മർക്കൻ്റയിൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.എം. പരീത് ,മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ് കെ എം ഇബ്രാഹിം എന്നിവർ ലൈബ്രറിക്ക് പുസ്തകങ്ങൾ സൗജന്യമായി നൽകി. നഗരസഭ സ്ഥിരം സമിതി ചെയർമാൻ
കെ എ നൗഷാദ് , സിജോ വർഗീസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ , കൗൺസിലർമാരായ പി ആർ ഉണ്ണികൃഷണൻ അഡ്വ ജോസ് വർഗീസ് ,സിബി സ്കറിയ ,എൽദോസ് പോൾ, കെ എ ഷിനു,ററോസിലി ഷിബു ,റിൻസ് റോയി , നഗരസഭ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി പി എസ് ബാലൻ , പി എം മുഹമ്മദാലി,പി പി മൈതീൻ ഷാ എന്നിവർ സംസാരിച്ചു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...