Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ.  തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ്‌ ഓഫ് ഫാർമേഴ്‌സ്...

NEWS

കുട്ടമ്പുഴ : പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) ൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ തിരച്ചലിൽ കണ്ടെത്തിയത്. പൂയംകൂട്ടി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4,287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,107...

NEWS

കോതമംഗലം: മുൻസിപ്പാലിറ്റി ഏരിയയിലെ ജോസ് വെട്ടിക്കുഴ ഇലവുംപുറം എന്നയാളുടെ 3 വയസ് പ്രായമുള്ള പശു ഉദ്ദേശം 25 അടി ആഴമുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ ഫയർ...

EDITORS CHOICE

അനൂപ്‌. എം. ശ്രീധരൻ. കോതമംഗലം :- കാവുകളും, ക്ഷേത്രങ്ങളും ഓരോ നാട്ടിലെയും വിശ്വാസങ്ങളുടെ ഭാഗമാണ്. കാവിലെ ഭഗവതിയും ക്ഷേത്രത്തിലെ ഭഗവാനും ഭക്തരുടെ നന്മക്കായി,രക്ഷക്കായി ഉണ്ടെന്ന വിശ്വാസം ഓരോ ഭക്തനും നൽകുന്ന ആത്‍മവിശ്വാസം ചെറുതല്ല....

NEWS

കോതമംഗലം: പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയ ആളെ കാണാതായി. മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) നെയാണ് പൂയംകൂട്ടിപുഴയിൽ കാണാതായത്. പൂയം കൂട്ടി പുഴയുടെ മുകളിൽ പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത്...

NEWS

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7649 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910. കൊറോണ കൺട്രോൾറൂം എറണാകുളം 25/10/ 20 ബുള്ളറ്റിൻ – 6.30...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊറോണ കൺട്രോൾറൂം എറണാകുളം 24/10/ 20 ബുള്ളറ്റിൻ – 6.30 PM •...

EDITORS CHOICE

അനൂപ്. എം ശ്രീധരൻ കോതമംഗലം :- മോട്ടോർ ഓൺ ചെയ്താൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നതറിയാൻ ഇനി കാത്തു നിന്ന് സമയം കളയേണ്ട വെള്ളം പാഴായി പോകുകയുമില്ല.ടാങ്കിൽ ജലം നിറയാറായാൽ ഓട്ടോമാറ്റിക്കായി ശബ്ദം...

NEWS

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 8511 പേര്‍ക്ക് കോവിഡ്. 26 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്....

error: Content is protected !!