Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 457 പേർക്ക് രോഗം; കോതമംഗലം മേഖലയിൽ ഇന്ന് ആശ്വാസം.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 4,287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 3,711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം 26/10/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 457 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 337
ഉറവിടമറിയാത്തവർ – 111
• ആരോഗ്യ പ്രവർത്തകർ- 8

*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
നായരമ്പലം – 32
വാഴക്കുളം – 31
തൃക്കാക്കര – 24
തൃപ്പൂണിത്തുറ – 16
ഫോർട്ട് കൊച്ചി – 16
പള്ളുരുത്തി – 13
കലൂർ – 12
അങ്കമാലി – 11
നെടുമ്പാശ്ശേരി – 11
മട്ടാഞ്ചേരി – 11
കടുങ്ങല്ലൂർ – 9
കളമശ്ശേരി – 9
കീഴ്മാട് – 9
മരട് – 9
ആലുവ – 8
തുറവൂർ – 8
നെല്ലിക്കുഴി – 8
ഇടപ്പള്ളി – 7
ഒക്കൽ – 7
ചൂർണ്ണിക്കര – 7
വൈറ്റില – 7
കടവന്ത്ര – 6
കരുമാലൂർ – 6
കവളങ്ങാട് – 6
പാലാരിവട്ടം – 6
വെങ്ങോല – 6
ഉദയംപേരൂർ – 5
എടത്തല – 5
എറണാകുളം നോർത്ത് – 5
കോതമംഗലം – 5
ഞാറക്കൽ – 5
പള്ളിപ്പുറം – 5
മൂവാറ്റുപുഴ – 5
രായമംഗലം – 5
അതിഥി തൊഴിലാളി – 2
ഐ എൻ എച്ച് എസ് – 1
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
എളമക്കര, ഏലൂർ, കുന്നുകര, കോട്ടപ്പടി, ചേരാനല്ലൂർ, ചോറ്റാനിക്കര, തേവര, വെണ്ണല, അയ്യമ്പുഴ, കൂവപ്പടി, ചെങ്ങമനാട്, പായിപ്ര, മുളവുകാട്, അയ്യപ്പൻകാവ്, ആലങ്ങാട്, ആവോലി, കടമക്കുടി, കാലടി, കുമ്പളം, ചിറ്റാറ്റുകര, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗർ, പിറവം, പൂതൃക്ക, പെരുമ്പാവൂർ, പോണേക്കര, മഞ്ഞള്ളൂർ, മുണ്ടംവേലി, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, അശമന്നൂർ, ആരക്കുഴ, എടവനക്കാട്, എളംകുന്നപ്പുഴ, എളംകുളം, ഏഴിക്കര, കറുകുറ്റി, കിഴക്കമ്പലം, കൂത്താട്ടുകുളം, കോട്ടുവള്ളി, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, തിരുവാങ്കുളം, തിരുവാണിയൂർ, നോർത്തുപറവൂർ, പല്ലാരിമംഗലം, പാമ്പാക്കുട, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, മുടക്കുഴ, മൂക്കന്നൂർ, വടക്കേക്കര.
• ഇന്ന് 1096 പേർ രോഗ മുക്തി നേടി.
• ഇന്ന് 1789 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2233 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29596 ആണ്. ഇതിൽ 28119 പേർ വീടുകളിലും 68 പേർ കോവിഡ് കെയർ സെന്ററുകളിലും 1409 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 310 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 358 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11312 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -199
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 51
• സ്വകാര്യ ആശുപത്രികൾ – 682
• എഫ് എൽ റ്റി സികൾ -979
• എസ് എൽ റ്റി സി കൾ- 173
• വീടുകൾ – 9163
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11771 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3780 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 450 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 161 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• കാറ്റഗറി ബിയിലും , കാറ്റഗറി സി പ്രാരംഭ ദിശയിലുമുള്ള കോവിഡ് രോഗികളെ ചികിൽസിക്കാനായി ഐ സി യു സംവിധാനം ഒരുക്കിയിട്ടുള്ള ആശുപത്രികളിലെ നഴ്‌സ്‌മാർക്ക് ട്രീട്മെന്റ് പ്രോട്ടോക്കോൾ ,കാറ്റഗറൈസേഷൻ ,ഓക്‌സിജൻ തെറാപ്പി , നഴ്സിങ് കെയർ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലത്തിൽ 4774 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 31 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like