കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7649 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910.
കൊറോണ കൺട്രോൾറൂം
എറണാകുളം 25/10/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 816 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -516
• ഉറവിടമറിയാത്തവർ – 286
• ആരോഗ്യ പ്രവർത്തകർ-9
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
രായമംഗലം – 32
മട്ടാഞ്ചേരി – 29
പെരുമ്പാവൂർ – 28
കാലടി – 27
പള്ളുരുത്തി – 25
കാഞ്ഞൂർ – 23
ഫോർട്ട് കൊച്ചി – 23
തൃക്കാക്കര – 22
വെണ്ണല – 21
വെങ്ങോല – 19
കോതമംഗലം – 17
ചെങ്ങമനാട് – 15
മൂവാറ്റുപുഴ – 15
മൂക്കന്നൂർ – 14
ചേരാനല്ലൂർ – 13
മണീട് – 13
കലൂർ – 12
കളമശ്ശേരി – 12
അങ്കമാലി – 11
എറണാകുളം നോർത്ത് – 11
തൃപ്പൂണിത്തുറ – 11
തോപ്പുംപടി – 11
മരട് – 11
കീരംപാറ – 10
ചോറ്റാനിക്കര – 10
പള്ളിപ്പുറം – 10
നെല്ലിക്കുഴി – 9
മഞ്ഞപ്ര – 9
മുണ്ടംവേലി – 9
വാളകം – 9
കടമക്കുടി – 8
കടവന്ത്ര – 8
കറുകുറ്റി – 8
കോട്ടുവള്ളി – 8
ചെല്ലാനം – 8
നെടുമ്പാശ്ശേരി – 8
വൈറ്റില – 8
ആയവന – 7
കീഴ്മാട് – 7
കൂവപ്പടി – 7
തിരുമാറാടി – 7
തേവര – 7
ഇടപ്പള്ളി – 6
എളമക്കര – 6
കവളങ്ങാട് – 6
കുഴിപ്പള്ളി – 6
തമ്മനം – 6
തുറവൂർ – 6
നോർത്തുപറവൂർ – 6
പിറവം – 6
ആലുവ – 5
ഉദയംപേരൂർ – 5
എടത്തല – 5
കുട്ടമ്പുഴ – 5
കുമ്പളങ്ങി – 5
ചൂർണ്ണിക്കര – 5
തിരുവാങ്കുളം – 5
പല്ലാരിമംഗലം – 5
മലയാറ്റൂർ നീലീശ്വരം – 5
വേങ്ങൂർ – 5
അതിഥി തൊഴിലാളി – 3
പോലീസ് ഉദ്യോഗസ്ഥൻ – 3
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
കടുങ്ങല്ലൂർ, കുന്നത്തുനാട്, പച്ചാളം, പായിപ്ര, പെരുമ്പടപ്പ്, വടക്കേക്കര, വടവുകോട്, വടുതല, വരാപ്പുഴ, വാരപ്പെട്ടി, ആലങ്ങാട്, ആവോലി, എടവനക്കാട്, എളംകുന്നപ്പുഴ, കരുമാലൂർ, കരുവേലിപ്പടി, കിഴക്കമ്പലം, കുന്നുകര, കുമ്പളം, ചേന്ദമംഗലം, പനമ്പള്ളി നഗർ, പാലാരിവട്ടം, പൂതൃക്ക, മുടക്കുഴ, മുളന്തുരുത്തി, വാഴക്കുളം, ശ്രീമൂലനഗരം, അശമന്നൂർ, ആമ്പല്ലൂർ, ഇടക്കൊച്ചി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, കോട്ടപ്പടി, ചിറ്റാറ്റുകര, ഞാറക്കൽ, പാലക്കുഴ, പോണേക്കര, ഏഴിക്കര, കൂത്താട്ടുകുളം, ചളിക്കവട്ടം, തിരുവാണിയൂർ, പാറക്കടവ്, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മഴുവന്നൂർ.
• ഇന്ന് 1116 പേർ രോഗ മുക്തി നേടി.
• ഇന്ന് 1817 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2258 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29682 ആണ്. ഇതിൽ 28237 പേർ വീടുകളിലും 71 പേർ കോവിഡ് കെയർ സെന്ററുകളിലും 1374 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 483 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 507 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11600 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 203
• പി വി എസ് – 46
• ജി എച്ച് മൂവാറ്റുപുഴ-14
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 51
• സ്വകാര്യ ആശുപത്രികൾ – 695
• എഫ് എൽ റ്റി സികൾ -1025
• എസ് എൽ റ്റി സി കൾ-162
• വീടുകൾ- 9395
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12416 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5377 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 525 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 192 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ അഞ്ച് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ആറാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4842 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 34 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702