

Hi, what are you looking for?
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...
കോതമംഗലം : നേര്യമംഗലത്ത് രണ്ട് വാർഡുകളിലായി മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരുന്നു. തുടർന്ന് നേര്യമംഗലത്ത് കോവിഡ് രോഗവ്യാപനം അറിയാന്‍ അടുത്ത് സമ്പർക്കമുണ്ടായവരെ കൂടി സ്രവപരിശോധനക്ക് വിധേയരാക്കുകയായിരുന്നു. ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായ...