Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കോതമംഗലം മുൻസിപ്പാലിറ്റി മുപ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിക്കുന്ന കേരള കോൺഗ്രസ് (എം ) (ജോസഫ് വിഭാഗം) പാർട്ടി അംഗം ശ്രീമതി പ്രമീള സണ്ണിയെ പാർട്ടിയിൽ...

NEWS

കോതമംഗലം: ഒരു ചെറു പുഞ്ചിരി മാത്രം മതി,പൊതുവെ ആളുകൾ ഒന്നു ശ്രദ്ധിക്കപെടുവാൻ, ഇപ്പോൾ വഴിയോരങ്ങളിൽ, കവലകളിലെ കടകൾക്ക് മുന്നിലെല്ലാം ചിരിതൂകിയ പോസ്റ്ററുകളിലും , ഫ്ലെക്സ് ബാനറു കളിലുമായി നിറഞ്ഞുനിൽക്കുകയാണ് ഓരോ പ്രദേശങ്ങളിലെയും മഹിളകൾ,...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CHUTTUVATTOM

കീരംപാറ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജില്ലയില്‍ വലിയ നേട്ടം കൈവരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പ്രസ്താവിച്ചു. യു.ഡി.എഫ്. നേര്യമംഗലം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എബി എബ്രഹാമിന്‍റെ...

EDITORS CHOICE

പിണ്ടിമന: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കേരളത്തിൽ, പ്രത്യേകിച്ചു മലപ്പുറം പോലെ ഫുട്ബോൾ ആരാധകർ ഏറെയുള്ള സ്ഥലങ്ങളിൽ തലയിൽ ഫുട്ബോൾ ചിഹ്നം, പ്രിയ കളിക്കാരുടെ പേരുകൾ എന്നിവ മനോഹരമായി തയ്യാറാക്കി ജനശ്രദ്ധ ആകർഷിക്കാൻ...

NEWS

കോ​ത​മം​ഗ​ലം‌: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ ആ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ചു​മ​ത​ല​യി​ല്ലാ​തി​രു​ന്നി​ട്ടും ഏ​റ്റെ​ടു​ത്ത നേ​ര്യ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. കോവിഡ് ബാധിച്ച അജ്ഞാതൻ്റെ മൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാകാതെ...

EDITORS CHOICE

കോതമംഗലം: ഇന്ന് ലോക ഭിന്നശേഷി ദിനം.  ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ‘നിന ജോർജ്’.  അരയ്ക്കു കീഴ്പോട്ടു തളർന്ന 37 വയസ്സുകാരിയായ ‘നിന ജോർജി’ ന്റെ സ്വന്തമായൊരു ...

CHUTTUVATTOM

കോതമംഗലം: പൊതുസമൂഹത്തിന്റെ പിന്തുണ ഒപ്പമുണ്ടെങ്കിൽ ഭിന്നശേഷിക്കാരുടെ ജീവിതം പ്രതീക്ഷയുള്ളതാവുമെന്ന് കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്. കോതമംഗലം പീസ് വാലിയിൽ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീസ് വാലി പോലുള്ള...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍,...

error: Content is protected !!