Connect with us

Hi, what are you looking for?

CHUTTUVATTOM

സമൂഹം ഒപ്പമുണ്ടെങ്കിൽ ഭിന്നശേഷി ജീവിതം പ്രതീക്ഷയുള്ളതാവും.

കോതമംഗലം: പൊതുസമൂഹത്തിന്റെ പിന്തുണ ഒപ്പമുണ്ടെങ്കിൽ ഭിന്നശേഷിക്കാരുടെ ജീവിതം പ്രതീക്ഷയുള്ളതാവുമെന്ന് കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്. കോതമംഗലം പീസ് വാലിയിൽ ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീസ് വാലി പോലുള്ള സ്ഥാപനങ്ങൾ ഭിന്നശേഷി പുനരധിവാസ രംഗത്ത് കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മികച്ച മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സെക്രട്ടറി രാജീവ്‌ പള്ളുരുത്തി ഭിന്നശേഷി ജീവിതം; അവകാശങ്ങൾ, അവസരങ്ങൾ എന്ന വിഷയത്തിൽ ചർച്ച നയിച്ചു.
ഡോ മുഹമ്മദ്‌ ഹസ്സൻ, ഡോ സുനീറ, എം എം ശംസുദ്ധീൻ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...