Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 486 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 486 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 359

ഉറവിടമറിയാത്തവർ – 119

• ആരോഗ്യ പ്രവർത്തകർ- 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• മുളവുകാട് – 20
• പള്ളിപ്പുറം – 19
• അശമന്നൂർ – 15
• കളമശ്ശേരി – 15
• വടക്കേക്കര – 15
• തൃക്കാക്കര – 14
• എടവനക്കാട് – 13
• തേവര – 12
• കലൂർ – 11
• പള്ളുരുത്തി – 11
• വൈറ്റില – 11
• കോതമംഗലം – 10
• ചിറ്റാറ്റുകര – 10
• വടവുകോട് – 10
• ഉദയംപേരൂർ – 9
• കടുങ്ങല്ലൂർ – 9
• തൃപ്പൂണിത്തുറ – 9
• എളമക്കര – 8
• കടവന്ത്ര – 8
• കാഞ്ഞൂർ – 8
• ചേരാനല്ലൂർ – 8
• പാലാരിവട്ടം – 8
• കറുകുറ്റി – 7
• ചൂർണ്ണിക്കര – 7
• വരാപ്പുഴ – 7
• പായിപ്ര – 6
• മരട് – 6
• മൂവാറ്റുപുഴ – 6
• വടുതല – 6
• ആലുവ – 5
• ഇലഞ്ഞി – 5
• എടക്കാട്ടുവയൽ – 5
• കുന്നത്തുനാട് – 5
• കുമ്പളം – 5
• ചോറ്റാനിക്കര – 5
• നോർത്തുപറവൂർ – 5
• വാഴക്കുളം – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 3
• സി .ഐ .എസ് .എഫ് . – 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആവോലി, ഇടക്കൊച്ചി, ഇടപ്പള്ളി, എളംകുന്നപ്പുഴ, ഏലൂർ, കവളങ്ങാട്, കിഴക്കമ്പലം, കുന്നുകര, കൂത്താട്ടുകുളം, നെല്ലിക്കുഴി, പച്ചാളം, മട്ടാഞ്ചേരി, മഴുവന്നൂർ, ആയവന, എറണാകുളം സൗത്ത്, കുട്ടമ്പുഴ, കോട്ടുവള്ളി, ചളിക്കവട്ടം,ചെങ്ങമനാട്,പെരുമ്പാവൂർ,ഫോർട്ട് കൊച്ചി, വെങ്ങോല,ശ്രീമൂലനഗരം, അയ്യമ്പുഴ, ആലങ്ങാട്, കൂവപ്പടി, ചെല്ലാനം, ചേന്ദമംഗലം, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാളകം, അങ്കമാലി, ആമ്പല്ലൂർ, എളംകുളം, ഒക്കൽ, കല്ലൂർക്കാട്, കീരംപാറ, കീഴ്മാട്, കുന്നുംപുറം, കോട്ടപ്പടി, തിരുവാണിയൂർ, പാറക്കടവ്,പിണ്ടിമന ,
പിറവം, പുത്തൻവേലിക്കര, പോണേക്കര, മണീട്, മൂക്കന്നൂർ, രാമമംഗലം, രായമംഗലം, വാരപ്പെട്ടി.

• ഇന്ന് 440 പേർ രോഗ മുക്തി നേടി.

• ഇന്ന് 1899 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 614 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28670 ആണ്. ഇതിൽ 27814 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 130 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 134 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7484 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 122
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• ജി എച്ച് മൂവാറ്റുപുഴ- 13
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 56
• സഞ്ജീവനി – 20
• സ്വകാര്യ ആശുപത്രികൾ – 492
• എഫ് എൽ റ്റി സികൾ – 469
• എസ് എൽ റ്റി സി കൾ- 85
• വീടുകൾ – 6196

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7970 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6031 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 291 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 201 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• തെരെഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ നഗര സഭകളിലെയും , പഞ്ചായത്തുകളിലെയും പോളിങ് ഓഫീസർമാർക്ക് പരിശീലനം നൽകി.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 60 ഡോക്ടർമാർക്കും, 60 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4799 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like