Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രമീള സണ്ണിയെ പാർട്ടിയിൽ നിന്നും പുറത്താക്കി.

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കോതമംഗലം മുൻസിപ്പാലിറ്റി മുപ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിക്കുന്ന കേരള കോൺഗ്രസ് (എം ) (ജോസഫ് വിഭാഗം) പാർട്ടി അംഗം ശ്രീമതി പ്രമീള സണ്ണിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം അറിയിച്ചു.

You May Also Like