കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പി.കെ ദേവസിയുടെ കൃഷിയിടത്തിലെ റബ്ബർ, കടപ്ലാവ്, വാഴ തുടങ്ങിയവയാണ് കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ നിരവധി നാശങ്ങൾ ആണ് വരുത്തിയത്. സത്രപ്പടി മക്കപ്പുഴ കോളനി...
കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45...
കോതമംഗലം : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെയും, കൃഷി ഭവൻ്റെയും ആഭിമുഖ്യത്തിൽ വിപുലമായ ഞാറ്റുവേല ചന്തയ്ക്കും, കർഷക സഭകൾക്കും തുടക്കമായി. സ്വയംപര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ഗുണമേന്മയുള്ള വിവിധങ്ങളായ...
കോതമംഗലം : മനുഷ്യ മൃഗ സംഘർഷം തടയാൻ കോടികളുടെ പ്രൊജക്ടുമായി വനംവകുപ്പ്. കോടനാട് ഡിവിഷന് കീഴിൽ 1100 കോടിയുടെ പ്രൊജക്റ്റ് ആണ് നടപ്പാക്കേണ്ടത് എന്ന് വനം വകുപ്പ് അധികാരികൾ പറയുന്നു. എന്നാൽ ഇതിനായി...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെ ഔഷധി ജംഗ്ഷനിൽ...
കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ 11 Kv ലൈനിൽ നിന്ന് ഷോക്കേറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണ അന്ത്യം. കുട്ടമ്പുഴ പഞ്ചായത്തിലെഉരുളൻതണ്ണിക്കവലയിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ...
കോതമംഗലം: ഇന്ധന വിലവര്‍ദ്ധനക്കെതിരെ കെ.പി.സി.സി. മൈനോരിറ്റി സെല്‍ കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണില്‍ കാളവണ്ടി വലിച്ച് നടത്തിയ പ്രതിഷേധ സമരം ദേശീയ വൈസ് ചെയര്‍മാന്‍ ഇക്ബാല്‍ വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു....
കോതമംഗലം: എസ് എൻ ഡി പി യോഗം സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാനും, പിണ്ടിമന എസ് എൻ ഡി പി ശാഖ മുൻ പ്രസിഡൻ്റും, BDJS എറണാകുളം ജില്ല സെക്രട്ടറിയുമായ മുട്ടത്തുകുടിയിൽ എം...
കോതമംഗലം : കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ പെടാപാട് പെടുകയാണ് കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡയാ വടക്കുംഭാഗം മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ...