കോതമംഗലം : കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി കോതമംഗലം പാലമറ്റം സ്വദേശി ജോമോൻ പാലക്കാടൻ തെരെഞ്ഞെടുക്കപ്പെട്ടു. എറണാകുളം പ്രസിഡൻസി ഇന്റർനാഷണൽ ഹോട്ടലിൽ ചേർന്ന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ...
കോതമംഗലം : നാടിന് അഭിമാനമായി മാറിയ അക്ഷര സിജുവിന് ആദരം.സംസ്ഥാന തല ഹയർ സെക്കണ്ടറി ശാസ്ത്രോത്സവത്തിൽ അറ്റ്ലസ് ഡ്രോയിങ് മേക്കിങ് സ്ഥാന തലത്തിൽ മൂന്നാം തവണയും തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച അക്ഷര...
മൂവാറ്റുപുഴ:പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണനെ...
കോതമംഗലം : ചേലാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പോളിടെക്നികിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് 5 കോടി രൂപയാണ്...
നെല്ലിക്കുഴി : പൂർത്തീകരിക്കാനുള്ള SSLC – ഹയർ സെക്കന്ററി പരീക്ഷാ നടത്തിപ്പിനും വരുന്ന അധ്യായന വർഷത്തേക്കു മുള്ള മുന്നൊരുക്കമെന്ന നിലയിലും സമഗ്രമായി നടത്തുന്ന ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംഘട്ട ശുചീകരണത്തിന്...
പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിൽ ദുർബലമായ വീടുകൾ നന്നാക്കുന്നതിന് ജനകീയ പിന്തുണയോടെ പദ്ധതികൾ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. രണ്ടു വീടുകൾ കേടുപാടുകൾ തീർത്ത് സുരക്ഷിതമാക്കുന്നതിന് സ്പോൺസർമാരെ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനിയിലെ ജനവാസ മേഖലയെ വിട്ടൊഴുയുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരന്തരം രാത്രിയിൽ കാട്ടാനകൂട്ടം പുറമല ജനവാസ മേഖലയിൽ കയറി കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ജനങ്ങളുടെ സ്വൈരജീവിതം...
കോതമംഗലം: നിരന്തരം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ബോധ്യത്തിൽ സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പാർട്ടി പുറത്താക്കിയത്. എൽ.ഡി.എഫ് ഭരണത്തിലുള്ള...
കോതമംഗലം: പല്ലാരിമംഗലം പിടവൂർ ശാന്തിഭവൻ റിട്ടയഡ് ഡി എസ് ഒ ആയ എം എൻ ബാലഗോപാൽ, ഭാര്യ റിട്ടയഡ് അക്കൗണ്ട്സ് ഓഫീസർ(കെ എസ് ഇ ബി)എം കെ സുമതിയമ്മ എന്നിവരുടെ സർവ്വീസ് പെൻഷൻ...
കോതമംഗലം: ഐ സി ഡി എസ് കോതമംഗലം അഡീഷണൽ പ്രോജക്ടിന്റെ കീഴിലുള്ള കവളങ്ങാട് ഏരിയ അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ജീവനക്കാരുടെ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 73400/- സംഭാവന നൽകി....
കോതമംഗലം : കോഴിപ്പിളളി-വാരപ്പെട്ടി റോഡിൽ പാറച്ചാലിപ്പടിക്കു സമീപമുള്ള അപകട വളവിന് ശാശ്വത പരിഹാരമാകുന്നു. റോഡിൽ വീതി കുറഞ്ഞതും,അപകട വളവുമായ പാറച്ചാലിപ്പടിക്കു സമീപമുള്ള ഭാഗത്താണ് വളവ് നിവർത്തിയുള്ള റോഡിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ...
പെരുമ്പാവൂർ : തന്റെ സമ്പാദ്യം പ്രവാസികൾക്ക് മടക്ക ടിക്കറ്റിനുള്ള സംഭാവനയായി നൽകി കൊച്ചു മിടുക്കൻ. പോഞ്ഞാശ്ശേരി കിഴക്കൻ വീട്ടിൽ മുഹമ്മദ് റെയാദ് ആണ് താൻ ഇത്രയും നാളും സ്വരുക്കൂട്ടി വെച്ചിരുന്ന മൂവായിരം രൂപ...
കോതമംഗലം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മുടങ്ങാതെ കാണുന്ന നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 10-)0 വാർഡിൽ ഇന്ദിരാഗാന്ധി കോളേജിന് സമീപം താമസിക്കുന്ന കാരയിൽ ഷിഹാബിൻ്റെ മകൾ കോതമംഗലം ശോഭന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫിദാ...