Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


എറണാകുളം ജില്ലയിൽ ഇന്ന് 2315 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2268

• ഉറവിടമറിയാത്തവർ- 34

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 75
• കളമശ്ശേരി – 66
• കുട്ടമ്പുഴ – 56
• തൃപ്പൂണിത്തുറ – 55
• മഞ്ഞപ്ര – 55
• അശമന്നൂർ – 51
• നോർത്തുപറവൂർ – 49
• കവളങ്ങാട് – 47
• കോതമംഗലം – 47
• പായിപ്ര – 47
• നെല്ലിക്കുഴി – 46
• വടക്കേക്കര – 46
• വെങ്ങോല – 41
• ചിറ്റാറ്റുകര – 40
• കുമ്പളങ്ങി – 39
• മഴുവന്നൂർ – 37
• തിരുവാണിയൂർ – 36
• പിറവം – 35
• നായരമ്പലം – 34
• എടത്തല – 32
• ചെല്ലാനം – 31
• വടവുകോട് – 31
• കരുമാലൂർ – 30
• പെരുമ്പാവൂർ – 29
• ഇടപ്പള്ളി – 28
• കടവന്ത്ര – 27
• നെടുമ്പാശ്ശേരി – 26
• പള്ളിപ്പുറം – 26
• ഐക്കാരനാട് – 25
• കിഴക്കമ്പലം – 25
• കുഴിപ്പള്ളി – 25
• പാലാരിവട്ടം – 25
• മണീട് – 25
• ആലുവ – 24
• ആലങ്ങാട് – 23
• ഏഴിക്കര – 23
• പൂതൃക്ക – 23
• ഫോർട്ട് കൊച്ചി – 23
• അങ്കമാലി – 22
• കോട്ടുവള്ളി – 22
• അയ്യമ്പുഴ – 20
• കൂവപ്പടി – 20
• പാറക്കടവ് – 20
• മലയാറ്റൂർ നീലീശ്വരം – 20
• ചേന്ദമംഗലം – 19
• വാളകം – 19
• കാലടി – 18
• തമ്മനം – 18
• പിണ്ടിമന – 18
• മരട് – 18
• വാഴക്കുളം – 18
• രായമംഗലം – 17
• ഒക്കൽ – 16
• കടുങ്ങല്ലൂർ – 16
• മൂവാറ്റുപുഴ – 16
• ആവോലി – 15
• ഉദയംപേരൂർ – 15
• കുന്നുകര – 15
• ചെങ്ങമനാട് – 15
• എടക്കാട്ടുവയൽ – 14
• കുമ്പളം – 14
• പള്ളുരുത്തി – 14
• മുടക്കുഴ – 14
• കീരംപാറ – 13
• കോട്ടപ്പടി – 13
• ചേരാനല്ലൂർ – 13
• പല്ലാരിമംഗലം – 13
• കറുകുറ്റി – 12
• ചൂർണ്ണിക്കര – 12
• പാമ്പാകുട – 12
• എളമക്കര – 11
• ഏലൂർ – 11
• കുന്നത്തുനാട് – 11
• പുത്തൻവേലിക്കര – 11
• മുണ്ടംവേലി – 11
• മൂക്കന്നൂർ – 11
• ആരക്കുഴ – 10
• തോപ്പുംപടി – 10
• മുളന്തുരുത്തി – 10
• വടുതല – 10
• ആയവന – 9
• ഞാറക്കൽ – 9
• തുറവൂർ – 9
• മട്ടാഞ്ചേരി – 9
• വേങ്ങൂർ – 9
• ആമ്പല്ലൂർ – 8
• കലൂർ – 8
• പോത്താനിക്കാട് – 8
• വാരപ്പെട്ടി – 8
• എറണാകുളം നോർത്ത് – 7
• കൂത്താട്ടുകുളം – 7
• വരാപ്പുഴ – 7
• ഇടക്കൊച്ചി – 6
• എളംകുന്നപ്പുഴ – 6
• ചോറ്റാനിക്കര – 6
• പച്ചാളം – 6
• പൈങ്ങോട്ടൂർ – 6
• മഞ്ഞള്ളൂർ – 6
• മാറാടി – 6
• വെണ്ണല – 6
• വൈറ്റില – 6
• എടവനക്കാട് – 5
• എറണാകുളം സൗത്ത് – 5
• കാഞ്ഞൂർ – 5
• കീഴ്മാട് – 5
• പനമ്പള്ളി നഗർ – 5
• രാമമംഗലം – 5
• അതിഥി തൊഴിലാളി – 6
• ഐ എൻ എച്ച് എസ് – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടമക്കുടി, ചളിക്കവട്ടം, തേവര, പാലക്കുഴ, മുളവുകാട്, ശ്രീമൂലനഗരം, കല്ലൂർക്കാട്, ഇലഞ്ഞി, കരുവേലിപ്പടി, പനയപ്പിള്ളി, പെരുമ്പടപ്പ്, അയ്യപ്പൻകാവ്, എളംകുളം, തിരുമാറാടി, പോണേക്കര.

• ഇന്ന് 2477 പേർ രോഗ മുക്തി നേടി.

• ഇന്ന് 3637 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3199 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43028 ആണ്.

• ഇന്ന് 174 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 153 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24607 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 76
• ജി എച്ച് മൂവാറ്റുപുഴ-
28
• ജി എച്ച് എറണാകുളം- 40
• ഡി എച്ച് ആലുവ- 61
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 22
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 30
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 205
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1293
• എഫ് എൽ റ്റി സി കൾ – 390
• എസ് എൽ റ്റി സി കൾ- 376
• ഡോമിസിലറി കെയർ സെൻ്റെർ- 939
• വീടുകൾ- 21070

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26922 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16038 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.43

• ഇന്ന് 1603 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 841 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4563 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 198 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
instagram likes kopen

You May Also Like

error: Content is protected !!