

Hi, what are you looking for?
കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില് വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒന്നുവരെ...
കോതമംഗലം: പരീക്കണ്ണി എസ്റ്റേറ്റില് സാമൂഹ്യ വിരുദ്ധര് ലോഡ്കണക്കിന് മാലിന്യം തള്ളിയ നിലയില്. പരീക്കണിക്ക് സമീപം ഉപ്പുകുഴിയിലുള്ള കോതമംഗലം രൂപതയുടെ റബര് എസ്റ്റേറ്റിനുള്ളില് പലയിടത്തായി എട്ടിലേറെലോഡ് മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. കെട്ടിട മാലിന്യങ്ങള് ഉള്പ്പെടെ പ്ലാസ്റ്റിക്കുകളുടെയും...