Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ തത്സമയ പ്രദർശനം.

കോതമംഗലം: ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഒരുമിച്ച് ആസ്വദിക്കുന്നതിനായി കോതമംഗലത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നു.  പുലർച്ചെ 12.30-ന് ആരംഭിക്കുന്ന അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ മത്സരം വൻ സ്ക്രീനിലൂടെയാണ് പ്രദർശിപ്പിക്കുക.

ഷിബു തെക്കുംപുറം എംഎൽഎ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കായിക പ്രേമികൾക്കും പൊതുജനങ്ങൾക്കും ഒരുമിച്ച് ലോകകപ്പ് ഫൈനലിന്റെ ആവേശം പങ്കിടാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഫൈനൽ മത്സരം കൂട്ടായ്മയുടെ അന്തരീക്ഷത്തിൽ ആസ്വദിക്കാൻ ഏവരെയും ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായും എംഎൽഎ അറിയിച്ചു .

You May Also Like

CHUTTUVATTOM

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ട്രസ്റ്റിന്റെ മൂന്നാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള യോഗവും സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എം.എൽ.എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനായി എംഎൽഎ ഷിബു തെക്കുംപുറത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുൻ മന്ത്രിയും കോതമംഗലം യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി. യു. കുരുവിളയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓഗസ്റ്റ് 1 മുതൽ നൂറുദിന കർമ്മപരിപാടി നടപ്പാക്കുമെന്ന് എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. 30 വികസന പദ്ധതികൾ ഉൾക്കൊള്ളുന്ന കർമ്മപരിപാടിയുടെ വിശദാംശങ്ങൾ കോതമംഗലത്ത്...

CHUTTUVATTOM

കോതമംഗലം: ജില്ലാ ഒളിംപിക് അസോസിയേഷൻ നെല്ലിമറ്റം സെന്റ് ജോസഫ്സ് സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ദ് നർകോ ട്ടിക് ഹണ്ട് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. ഊന്നുകൽ എസ്ഐ എം.വി. ബിജു ഉദ്ഘാ ടനം...

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണി വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണവും ,വിദ്യാഭ്യാസ അവാർഡ് വിതരണവും ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എംഎൽഎ ക്ക് സ്വീകരണവും നൽകി. എസ് എസ് എൽ സി,പ്ലസ്...

CHUTTUVATTOM

കോതമംഗലം: വി.ഡി സതീശന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ കീഴില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഭാഗമായി, പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഷിബു തെക്കുംപുറം എംഎല്‍എ സ്റ്റേഡിയം സ്ഥലം...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ല ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട് പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ പോരാടാൻ ഗോളടിച്ച് സമ്മാനം നേടാം എന്ന...

CHUTTUVATTOM

കോതമംഗലം: വന്യമൃഗശല്യം രൂക്ഷമായ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഒന്നര വർഷത്തോളമായെങ്കിലും തുടർ നടപടി ഉണ്ടായില്ല.കുട്ടമ്പുഴ പഞ്ചായത്തിലേക്കുൾപ്പെടെയുള്ള പ്രദാന റോഡായ പുന്നേക്കാട്‌ – തട്ടേക്കാട്...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് തുടക്കം. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച്എം...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണ സെമിനാറും നടത്തി.കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

error: Content is protected !!