Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം: കോടതി വിധിയുടെ മറവിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ മെത്രാൻ കക്ഷി വിഭാഗം കൈയ്യേറുന്ന സാഹചര്യത്തിൽ പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ പുണ്യകബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാർ...

NEWS

കോതമംഗലം : ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനുവേണ്ടി കെ എൽ എം ഫൗണ്ടേഷൻ വിദ്യാദർശൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുല്യ പരിഗണനയും വിദ്യാഭ്യാസവും എല്ലാ വിദ്യാർത്ഥികളുടെയും അവകാശമാണ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ...

NEWS

കോതമംഗലം : തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പക്ഷി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി. എ ജലീൽ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ...

NEWS

കോതമംഗലം : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഊർജതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് സോളാർ അംബാസഡർ ശില്പശാല സംഘടിപ്പിച്ചു. ഐ.ഐ.ടി ബോംബയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ...

NEWS

കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള...

NEWS

കോതമംഗലം: സുപ്രീം കോടതിയുടെ വിധി മറയാക്കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളികൾ പിടിച്ചെടുക്കുകയും, ആ പള്ളി ഇടവകയിലെ യാക്കോബായ വിശ്വാസികളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതിനെ എതിർക്കുന്നതുമായ കോട്ടയം...

NEWS

കോതമംഗലം: ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാസേനയുടെ നാല് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. നെല്ലിക്കുഴി പാണാട്ടിൽ പി.എ...

CRIME

കോതമംഗലം : ഒരു നാടിന്റെ വികാരവും ആഘോഷവുമായ ചെറിയ പള്ളി പെരുന്നാൾ തിരക്കിനിടയിൽ രണ്ട് പവൻ വരുന്ന സ്വർണ്ണ മാല മോഷണം നടത്തിയ രണ്ടു തമിഴ് സ്ത്രീകളെ കോതമംഗലം പോലീസ് പിടികൂടി. പാലക്കാട്...

NEWS

കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്,...

NEWS

കോതമംഗലം : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആം ജന്മദിനത്തോട് അനുബന്ധിച്ചു മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കീരംപാറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ 150ദിവസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ശുചിത്വ...

error: Content is protected !!