Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴ: മലയോര ജനതയ്ക്കും, ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാകുന്ന മൂന്നാര്‍ രാജപാത വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയിലും, അവഗണനയിലും കേരള കോണ്‍ഗ്രസ് (എം) കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരമേറ്റ ഉടനെ ആഘോഷപൂര്‍വ്വം നാട്ടുകാരെയും, രാജപാത...

NEWS

തിരുവനന്തപുരം: വനാതിർത്തിയിലുള്ള കർഷകർക്ക് ആശ്വാസം. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം...

CHUTTUVATTOM

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ലമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490...

NEWS

പല്ലാരിമംഗലം : പൈമറ്റം പുത്തൻപുരക്കൽ പരേതനായ നീലൻ കുഞ്ഞിന്റെ മകൻ അജിത് (34) മരണപ്പെട്ടു. അജിത്ത് വളർത്തിയിരുന്ന നായക്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റിരുന്നു. അതിന്റെ മുറിവ് വെച്ച്കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏറ്റ...

NEWS

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 88 -ആം ദിനത്തിലേക്ക് കടന്നു. മുൻസിപ്പൽ കൗൺസിലർ ഷീബ...

NEWS

കോതമംഗലം : തങ്കളത്തുള്ള ഡോക്ടർ എ.ബി വിൻസെന്റിന്റെ പരിശോധന മുറിക്ക് പുറത്തു നിന്നും കോതമംഗലം ബിഷപ്പ് ഹൗസിലെ സോഷ്യൽ വർക്കർ ആയി ജോലിചെയ്യുന്ന ചേലാട് സ്വദേശിയായ ജോൺസൺ കറുകപ്പള്ളിക്ക് കളഞ്ഞു കിട്ടിയ ഒരു...

CHUTTUVATTOM

കോ​ത​മം​ഗ​ലം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള യുവതി യുവാക്കൾക്ക് കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കി. കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ​ സേ​ന നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​പി....

NEWS

നേര്യമംഗലം: കൊച്ചി മധുര ദേശീയപാതയില്‍ വാളറ പതിനാലാംമൈലിലെ ജനവാസ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടുവെന്ന വാർത്ത പരന്നതോടുകൂടി പ്രദേശവാസികള്‍ ഭീതിയിലായി. പതിനാലാംമൈല്‍ ദേവിയാര്‍ കോളനിയില്‍ പുള്ളിപ്പുലിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ജീവി...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് കവലക്ക് സമീപം ലത്തീൻ പള്ളിക്കു മുന്നിലായി സ്ഥിതി ചെയ്യുന്ന അംഗണവാടി കെട്ടിടത്തിന്റെ പ്രധാന കവാടത്തിനു നടുവിലായി പിഞ്ച് കുഞ്ഞുങ്ങൾക്ക് അപകടം വരുത്തിവക്കുന്ന നിലയിലാണ് സമീപപ്രദേശവാസി അംഗണവാടി വഴി തടസപ്പെടുത്തി...

ACCIDENT

പാലാ : പാലാ പൊൻകുന്നം റോഡിൽ  നിയന്ത്രണം വിട്ട കാർ ഗെയ്റ്റിന്റെ തൂണിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെ അഞ്ചരയോടെ പി പി റോഡിൽ വഞ്ചിമലക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട...

CHUTTUVATTOM

നെല്ലിക്കുഴി: പൗരത്വ ഭേദഗതി ബില്ലിൻ്റെ മറവിൽ രാജ്യത്തെ കലാപഭൂമിയാക്കാൻ ഉള്ള ഫാസിസ്റ്റ് ശക്തികളുടെ നരനായാട്ടിനെതിരെ നെല്ലിക്കുഴി അൽ അറഫ ഉലമാ വിങ് ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 4.00ന് നെല്ലിക്കുഴിയിൽ ആസാദീ മീറ്റ്...

NEWS

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 87- ആം ദിവസത്തേക്ക് കടന്നു.മുൻസിപ്പൽ...

NEWS

കോതമംഗലം: വടാട്ടുപാറക്കു സമീപം ഇടമലയാർ നും പലവൻപടിക്കു മിടയിലാണ് മൂന്ന് മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനെ കൂട്ടംതെറ്റി കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് പുഴയിലൂടെ ഒഴുകി എത്തിയത് എന്നാണ് നിഗമനം. വനപാലകർ താത്കാലിക ബാരിക്കേഡ്...

error: Content is protected !!