Connect with us

Hi, what are you looking for?

NEWS

കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥന് കൈമാറി

കോതമംഗലം : തങ്കളത്തുള്ള ഡോക്ടർ എ.ബി വിൻസെന്റിന്റെ പരിശോധന മുറിക്ക് പുറത്തു നിന്നും കോതമംഗലം ബിഷപ്പ് ഹൗസിലെ സോഷ്യൽ വർക്കർ ആയി ജോലിചെയ്യുന്ന ചേലാട് സ്വദേശിയായ ജോൺസൺ കറുകപ്പള്ളിക്ക് കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ കോതമംഗലം പോലീസിൽ ഏൽപ്പിക്കുകയും, തുടർന്ന് പണത്തിന്റെ ഉടമസ്ഥൻ ബൈജു മാത്യു കൊച്ചുപാലിയത്തിന് സ്റ്റേഷനിൽ വെച്ച് പണം കൈമാറുകയും ചെയ്‌തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like