Connect with us

Hi, what are you looking for?

NEWS

നാനാജാതി മതസ്ഥരായ ഒരുകൂട്ടം വിശ്വാസികളുടെ വിശ്വാസത്തെ തകർക്കുവാൻ സാധിക്കുകയില്ല: ഷിബ എൽദോസ്

കോതമംഗലം :- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ സംരക്ഷണത്തിന്റെ ഭാഗമായി മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 88 -ആം ദിനത്തിലേക്ക് കടന്നു. മുൻസിപ്പൽ കൗൺസിലർ ഷീബ എൽദോസ് ഉദ്ഘാടനം ചെയ്തു. എ.കെ പൗലോസ് അര്യപ്പിള്ളി, ഫാ. ബേസിൽ കൊറ്റിക്കൽ,ഫാ. ജോസ് പരത്തുവയലിൽ, ഫാ. ബിജു അരീയിക്കൽ, ഫാ. എൽദോസ് കാക്കനാട്ട്, അനൂപ് ഇട്ടൻ, എ. വി എൽദോസ്, ബിനു കൈപ്പിള്ളി, ബേസിൽ മാറാച്ചേരി, ജോസ് ചുണ്ടേക്കാട്ട്, അജി എൽദോസ്, ഷില ബെന്നി, അന്നകുട്ടി കുര്യാക്കോസ്, ട്രസ്റ്റി.ബിനോയി മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...