Connect with us

Hi, what are you looking for?

NEWS

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പല്ലാരിമംഗലം : പൈമറ്റം പുത്തൻപുരക്കൽ പരേതനായ നീലൻ കുഞ്ഞിന്റെ മകൻ അജിത് (34) മരണപ്പെട്ടു. അജിത്ത് വളർത്തിയിരുന്ന നായക്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റിരുന്നു. അതിന്റെ മുറിവ് വെച്ച്കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏറ്റ അജിത് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മാതാവ് അമ്മിണി, ഭാര്യ ആതിര, മകൻ മൂന്നുവയസുള്ള ദേവാനന്ദ്. അജയൻ, അജിത എന്നിവർ സഹോദരങ്ങളാണ്. മുവാറ്റുപുഴ പൊതു ശ്മശാനത്തിൽ ശവസംസ്കാരം നടത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like