Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ നീതി നിഷേധത്തിനെതിരെ കോതമംഗലത്തെ ഇതര മതസ്ഥതരടക്കം ആയിരങ്ങൾ കൈ കോർത്തപ്പോൾ മത സാഹോദര്യത്തിൻ്റെ അപരാർത്ഥത്തിൽ, മനുഷ്യ ചങ്ങല മനുഷ്യ കടലായി. അയ്യങ്കാവ് ക്ഷേത്ര പരിസരം മുതൽ തങ്കളം...

NEWS

കോതമംഗലം: കോട്ടപ്പടി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേറങ്ങനാൽ ബ്രാഞ്ച് മന്ദിരം സഹകരണ – ദേവസ്വം – ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ആന്റണി ജോൺ MLA...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (RUSA), ഉന്നത് ഭാരത് അഭിയാൻ (UBA) എന്നീ കേന്ദ്ര പദ്ധതികളുടെ ഭാഗമായി കേരളാ സർക്കാരിന്റെ ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ...

AGRICULTURE

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള ചേറാടി പാടശേഖരത്തിലെ തരിശ് നിലത്തിലെ കൊയ്ത്തുത്സവം ആഘോഷമാക്കി. എട്ട് വർഷത്തോളമായി തരിശ് കിടന്ന ഊന്നുകൽ പുതയത്തുമോളേൽ പോളിപീറ്ററിന്റെ മൂന്ന് ഏക്കറോളം വരുന്ന പാടം സിജി...

CRIME

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം അച്ചിട്ടിരുന്ന ഹോട്ടലിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്തു അകത്തു കയറി മോഷണം നടത്താൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി ചോതിപ്പാറ ഇടയ്ക്കാട്ടുകുടി വീട്ടിൽ ഗിരീഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്‌തു.

CHUTTUVATTOM

കോതമംഗലം : അനുദിനം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യങ്ങളാൽ നമ്മുടെ നാട് വിഷമയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിദിനം 26,000 ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നു എന്നാണ് കണക്ക്. അതിൽ 10,000 ടൺ മാലിന്യം നീക്കം...

CRIME

കോതമംഗലം : കീരംപാറ നാടോടി ഭാഗത്തു പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചവരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പോലീസിന്റെ കൃത്യമായ അന്വേഷണവും മൂലം പ്രതികളെ...

CHUTTUVATTOM

കോതമംഗലം: മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിന് നാക്‌ B++ (ബി പ്ലസ് പ്ലസ്) ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചു. 2020 ഫെബ്രുവരി 14 മുതൽ അഞ്ച്...

CHUTTUVATTOM

കോതമംഗലം : പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ്, മരിയൻ അക്കാദമി അധ്യാപകൻ  കൊള്ളിക്കാട് വരാരപ്പിള്ളിൽ ജോഷി പീറ്റർ (52) നിര്യാതനായി. മൃതദേഹം നാളെ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് കോളേജിൽ പൊതുദർശനത്തിന്...

SPORTS

കോതമംഗലം: കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കോതമംഗലത്ത്, താലൂക്കിലെ ആദ്യത്തെ സിന്തറ്റിക് ടര്‍ഫ് ഫുട്ബോള്‍ കോര്‍ട്ട് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നു. ഫര്‍ണീച്ചര്‍ സിറ്റിയായ നെല്ലിക്കുഴിയില്‍ ഗ്രീന്‍വാലി സ്കൂള്‍ റോഡിന് അഭിമുഖമായി എറ്റവും...

error: Content is protected !!