Connect with us

Hi, what are you looking for?

CRIME

ഹോട്ടലിന്റെ ഗ്ലാസ് പൊട്ടിച്ച് മോഷണം നടത്താൻ ശ്രമിച്ചയാളെ പിടികൂടി

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം അച്ചിട്ടിരുന്ന ഹോട്ടലിന്റെ പുറകുവശത്തെ ഗ്ലാസ് തകർത്തു അകത്തു കയറി മോഷണം നടത്താൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി ചോതിപ്പാറ ഇടയ്ക്കാട്ടുകുടി വീട്ടിൽ ഗിരീഷ് (46)നെ പോലീസ് അറസ്റ്റ് ചെയ്‌തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like