Connect with us

Hi, what are you looking for?

CHUTTUVATTOM

കോളേജ് അധ്യാപകൻ ജോഷി പീറ്റർ നിര്യാതനായി.

കോതമംഗലം : പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ്, മരിയൻ അക്കാദമി അധ്യാപകൻ  കൊള്ളിക്കാട് വരാരപ്പിള്ളിൽ ജോഷി പീറ്റർ (52) നിര്യാതനായി. മൃതദേഹം നാളെ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് കോളേജിൽ പൊതുദർശനത്തിന് ശേഷം , സംസ്കാരം ഞായറാഴ്ച (16.2 .20 ) 2.30 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കോതമംഗലം സെന്റ്.ജോർജ് കത്തിഡ്രലിൽ. ഭാര്യ കമീല കോഴിപ്പിള്ളി മാലിക്കുടി കുടുംബാംഗം. മക്കൾ ജിസ്മി (BSc നഴ്സിംഗ് സ്റ്റുഡന്റ്. മുവാറ്റുപുഴ നിർമല ), ജിജോ (സെന്റ്.ജോർജ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ).

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like