Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

NEWS

കോതമംഗലം: പാവങ്ങളോടും രോഗികളോടും ഏറെ കാരുണ്യം കാട്ടി പ്രതിസന്ധികളില്‍ അവരുടെ കണ്ണുനീര്‍ ഒപ്പിയ വലിയ നേതാവായിരുന്നു കെ എം മാണി എന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം സി ദിലീപ് കുമാര്‍ പറഞ്ഞു....

NEWS

കോതമംഗലം:- നീതി തേടി ന്യായധിപൻമാരുടെ കണ്ണാ തുറപ്പിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള സമര പോരാട്ടങ്ങളിൽ വലിയ വിജയം നേടിയിട്ടുള്ള വ്യക്തിയാണ് എം.കെ കുഞ്ഞോൽ മാഷെന്ന് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ചെയർമാൻ...

CHUTTUVATTOM

പെരുമ്പാവൂർ : രാജ്യത്തെ തെരുവുകളിൽ വിദ്യാർഥികൾ നയിക്കുന്ന സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് കെ. മുരളീധരൻ എം.പി. വിജയം കാണുന്നത് വരെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങൾ തെരുവുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ...

CHUTTUVATTOM

കോതമംഗലം: മാർതോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ കൃത്രിമ ദന്ത ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രോസ്ത്തോഡോണ്ടിക് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ചു വൈസ്‌മെൻ ഇന്റർനാഷനലിന്റെ സഹകരണത്തോടെ ഓടക്കാലി സെന്റ്‌....

EDITORS CHOICE

കുട്ടമ്പുഴ : കുട്ടുമ്പുഴ ഉരുളന്‍തണ്ണി പുത്തന്‍പുരക്കല്‍ കുര്യന്റെ ഭാര്യയാണ് നാട്ടുകാരുടെ താരമായി മാറിയ ലീല. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. പാലയ്ക്കല്‍ കിഷോര്‍-ഗോപിക ദമ്പതികളുടെ മകള്‍ ഗൗരീനന്ദയെന്ന ഒന്നരവയസ്സുകാരിയാണ് ലീലയുടെ അസാമാന്യധൈര്യത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്....

NEWS

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ 22 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ 9 വാര്‍ഡുകളിലായിട്ടാണ് 60 ലക്ഷം രൂപ ചിലവഴിച്ച് 23...

CHUTTUVATTOM

കോതമംഗലം : കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എന്തുകൊണ്ട് നമ്മുടെ ഭരണഘടന സംരക്ഷിക്കപ്പെടണം എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ...

CHUTTUVATTOM

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്  രണ്ട്ലക്ഷം രൂപയും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പതിനായിരം രൂപയും വകയിരുത്തി പല്ലാരിമംഗലം സ്പെഷ്യൽ ബഡ്സ് സ്കൂളിനായി നിർമ്മിക്കുന്ന പടിപ്പുരയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പല്ലാരിമംഗലത്തേയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്ക്...

CRIME

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള വർക്ക് സൈറ്റുകളിൽ നിന്നും പണവും പേഴ്‌സും മൊബൈലും മോഷ്ടിക്കുന്ന കോട്ടപ്പടി ചേറങ്ങനാൽ പരുത്തുവേലിൽ രാജൻ എന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്‌തു. കുത്തുകുഴി ഗോമേന്തപ്പടിയിലുള്ള വർക്ക്...

NEWS

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 23 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം  കോതമംഗലം എം.എല്‍.എ ശ്രി.ആന്‍റണി നിര്‍വ്വഹിക്കും. പഞ്ചായത്തിലെ 9 വാര്‍ഡുകളിലായി 52 ലക്ഷം രൂപയുടെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ്...

error: Content is protected !!