Connect with us

Hi, what are you looking for?

CHUTTUVATTOM

ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പടിപ്പുര നിർമ്മാണം ആരംഭിച്ചു.

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്  രണ്ട്ലക്ഷം രൂപയും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പതിനായിരം രൂപയും വകയിരുത്തി പല്ലാരിമംഗലം സ്പെഷ്യൽ ബഡ്സ് സ്കൂളിനായി നിർമ്മിക്കുന്ന പടിപ്പുരയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പല്ലാരിമംഗലത്തേയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്ക് ആശ്വാസകേന്ദ്രമായിട്ടുള്ള പല്ലാരിമംഗലം ബഡ്സ് സ്പെഷ്യൽ സ്കൂളിന് പടിപ്പുര നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ കഴിഞ്ഞതിൽ ജനപ്രതിനിധി എന്നനിലക്ക് സന്തോഷമുണ്ടെന്നും 2020 – 2021 വാർഷികപദ്ധതിയിലും ബഡ്സ് സ്കൂളിനെ പരിഗണിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് അംഗം  ഒ ഇ അബ്ബാസ് പറഞ്ഞു. വാർഡ് മെമ്പർ മുബീന ആലിക്കുട്ടിയും ബ്ലോക്ക് പഞ്ചായത്ത്ഗത്തിനൊപ്പമുണ്ടായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...