Connect with us

Hi, what are you looking for?

ACCIDENT

ഊന്നുകല്ലിൽ കാർ പൂർണ്ണമായും കത്തി നശിച്ചു.

കവളങ്ങാട് : ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോനാ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി ബെസ്സ്ര കാർ കത്തി നശിച്ചു. പൈമറ്റം മണിക്കിർ കാഞ്ഞിരമുകളേൽ ജാഫർ സാദിഖിന്റെ കാറാണ് കത്തി നശിച്ചത്.

കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫിസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തി തി അണച്ചു. സേനാംഗങ്ങളായ KS എൽദോസ്, CA നിഷാദ്, KA ഷംസുദ്ദീൻ, ജയ്സ് ജോയ്, ട രജ്ഞിത് എന്നിവരും രക്ഷാദൗത്യത്തിൽ പങ്കെടുത്തു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...