Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

CHUTTUVATTOM

കുട്ടമ്പുഴ: കഴിഞ്ഞ ഒന്നര ദശാബ്ദ കാലത്തിലേറെയായി കുട്ടമ്പുഴയിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന കുട്ടമ്പുഴ വനിതാ സർവീസ് സഹകരണ സംഘം ഐ 304 പുതിയ സാമ്പത്തിക വർഷത്തിൽ കുട്ടമ്പുഴ നൂറേക്കർ ജംഗ്ഷനിൽ ഫാമിലി മാർട്ട്...

CHUTTUVATTOM

പെരുമ്പാവൂർ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി നോക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് മാനസികമായ പിന്തുണ നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അഭ്യർഥിച്ചു. ഇദ്ദേഹം ഇപ്പോൾ ഐസുലേഷനിലാണ്. ആരോഗ്യ പ്രശനങ്ങൾ...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എൻ.സി.ഡി മാനേജ്‌മെന്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് 5.50 ലക്ഷം രൂപയും വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റിവ് സെക്കണ്ടറി യൂണിറ്റിന്റെ...

CHUTTUVATTOM

കോതമംഗലം: മാധ്യമ പ്രവർത്തകരെ സോഷ്യൽ മീഡിയയിലൂടെ മോശം വാക്കുകളാലും അശ്ലീല താരതമ്യങ്ങളാലും അപമാനിച്ച യു. പ്രതിഭ എം.എൽ.എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ ....

EDITORS CHOICE

കോതമംഗലം : വീടുകളിൽ ലോക്ക് ആയിപ്പോയ ജനങ്ങൾ വ്യത്യസ്തങ്ങളായ ആശയങ്ങളും, തമാശകളും, കൃഷി പാഠങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോൾ. വീടുകളിൽ തളക്കപ്പെട്ടവർ വീട്ടുജോലികളും , പറമ്പിലെ പണിയുമായി കഴിഞ്ഞു കൂടുമ്പോളാണ് ചൂട് ഒരു വില്ലനായി...

CHUTTUVATTOM

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് താലൂക്ക് ബ്രാഞ്ച് മാസ്ക്, ഹാൻഡ് ടവ്വൽ, സാനിറ്റൈസർ, എന്നിവ തഹസീൽദാർ റെയ്ച്ചൽ കെ വർഗീസിനു കൈമാറി. താലൂക്ക് ആശുപത്രി, പോലീസ്, എക്സൈസ്,...

CHUTTUVATTOM

കോതമംഗലം: വേനൽ കടുക്കുകയും കിണറുകളിലെ വെള്ളം പറ്റുകയും ചെയ്തതോടെ കവളങ്ങാട് പഞ്ചായത്തി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. കുട്ടമംഗലം ശുദ്ധജല പദ്ധതിയുടെ ഭാഗമായിട്ടുള്ള പെരിയാർ തീരത്തെ ആവോലിച്ചാൽ പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന...

AGRICULTURE

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി ഇടവക യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ കൊറോണക്കാലഘട്ടത്തിൽ “വീട്ടിലിരിക്കാം പച്ചക്കറി നടാം” എന്ന കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ ക്യാമ്പയിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ്...

AGRICULTURE

കുട്ടമ്പുഴ : സ്വന്തം സ്ഥലത്ത് നടത്തിയ വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പിൽ ലഭിച്ച വാഴക്കുലകൾ കമ്മൂണിറ്റി കിച്ചനിലേക്ക് നല്കി കുട്ടമ്പുഴ യുവ ക്ലബ് മാതൃകയായി. യുവ ക്ലബ്ബിൻ്റെ ഓഫീസിനോടനുബന്ധമായാണ് വാഴകൃഷി നടത്തിയത്. ഇതിൽ നിന്നും...

NEWS

കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ മുഴുവൻആദിവാസി ഊരുകളിലും വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും ക്ഷേമ പ്രവർത്തനങ്ങളും പുരോഗമിച്ച് വരുന്നതായി ആൻ്റണി ജോൺ MLA അറിയിച്ചു. ബന്ധപ്പെട്ട എസ്.റ്റി.പ്രൊമോട്ടർമാർ, ആരോഗ്യ...

error: Content is protected !!